അഞ്ചുനാട് കൊയ്‌മയും കോടിലച്ച വാഴ്ക
പത്തുനാട് കൊയ്‌മയും കൂടി കോടിലച്ച വാഴ്ക
ഇഞ്ചുവിൻ്റെ വേര് വെയിന്ത അവിയലിൻ്റെ അന്തിയും അന്തിപേരെൻകേ
കെട്ടിയിറങ്കി ചെന്നേ നാടേ
ദിനംദിനം വേടമകനോ തൊടുമോ ഇനി
കാട്ടുമരത്തിൻ്റെ മനം മുറിഞ്ഞേ
കാക്കിഭൂതങ്ങൾ വനം നിറഞ്ഞേ
യന്ത്രത്തോക്കുകൾ മന്ത്രമോതുമ്പോൾ
കാട്ടുമരത്തിൻ്റെ മനം മുറിഞ്ഞേ (മുറിഞ്ഞേ)
കാക്കിഭൂതങ്ങൾ വനം നിറഞ്ഞേ (നിറഞ്ഞേ)
യന്ത്രത്തോക്കുകൾ മന്ത്രമോതുമ്പോൾ
വനമകളൊരുത്തീ നിൻ്റെ മാറു തുളഞ്ഞല്ലോ
മനവും തകർന്ന് പെരുങ്കാട് കരഞ്ഞല്ലോ
മലയിൽ ഉരുവെടുക്കും അരുവി രണം നിറഞ്ഞ്
കാണാൻ കൊതിച്ചോരെല്ലാം ആര്
ഇന്ന് ചത്ത് നീതിക്കൊപ്പം നേര്
കുരുതിക്ക് കൂട്ടുനിന്നവര് ആര് (ആര്)
കലഹംകൊണ്ട് തട്ടി എടുത്തവരും
വീണ്ടും മതിലുകെട്ടി കീറിമുറിച്ചവരും
ചതി മറന്നോ മറന്നോ എന്നെ മറന്നോ
എൻ്റെ ചോര ചരിതമീ മണ്ണിലലിഞ്ഞോ
ഇനി ഉയർന്നെണീറ്റു പാരാകെ പടരും
അതിൽ വേരോടും നീരിനുമൊരു ഉയിര്
അത് പുരിയാൻ ഇനിയും നാൾ നീളല്ലേ
നിൻ്റെ നീറും കഥയ്ക്കുമേലേ ഇരുള്
അതിൽ നീതി സൂര്യനോ എരിയില്ലേ
അൻക്ക് എവിട്യ ശരിക്കിനും പോൺണ്ടിയേ
സ്ഥലം എവിട്യ ശരിക്കിനും പോൺണ്ടിയേ
വനക്കിളി വനക്കിളി വനക്കിളിയേ
മനിതൻ അരമരത്തിൻ മനമില്ലയേ
വനക്കിളി വനക്കിളി വനക്കിളിയേ
മനിതൻ അരമരത്തിൻ മനമില്ലയേ