ചെമ്പന്‍ കാളേ കൊമ്പന്‍ കാളേ
രണ്ടാളും വെട്ടം കണ്ടാല്‍ ഒന്നിച്ചാണേ
ഉള്ളാലേ രണ്ടും രണ്ടു തീരത്താണേ
കൊമ്പും കൊമ്പും കൊരുക്കും
നിന്നേടം ചെന്നേടം രണ്ടിടങ്ങളില്‍
ഈ കുറുമ്പിനെ പിടിച്ചു കെട്ടാന്‍
തനിച്ചെങ്ങും ജയിക്കണമതിനാണേ
ഇരുവരും ഇടം വലം വിളയാട്ടം
സ്നേഹത്തിന്‍ നാദമായ് നെഞ്ചോരം ചേരുമോ
ചെഞ്ചില്ലം ചിലു ചില്ലം ചിരിക്കുന്ന കുടമണികള്‍
ചെമ്പന്‍ കാളേ കൊമ്പന്‍ കാളേ
രണ്ടാളും വെട്ടം കണ്ടാല്‍ ഒന്നിച്ചാണേ
ഉള്ളാലേ രണ്ടും രണ്ടു തീരത്താണേ
ടുട്ടുടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടുടുട്ടൂ
ടുട്ടുടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടുടുട്ടൂ
ടുട്ടുടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടുടുട്ടൂ ടുട്ടൂ ടുട്ടൂ
ടുട്ടുടുട്ടൂ ടുട്ടൂ ടുട്ടൂ ടുടുട്ടുടുട്ടൂ ടുട്ടൂ ട്ടൂട്ടൂ
ഒരുത്തനു മലയുടേ കരുത്താണേ
മറ്റൊരുത്തനൊരിടിമിന്നല്‍ കൊടിയാണേ
വലിയവനൊരു കരിമ്പുലിയായാല്‍
രാവോരം ചായുവാന്‍ ഒന്നാണേ പൂങ്കുടില്‍
തൂവെട്ടം കണ്ടാലോ തുടരുന്നു കുളമ്പടികള്‍
കൊമ്പും കൊമ്പും കൊരുക്കും
നിന്നേടം ചെന്നേടം രണ്ടിടങ്ങളില്‍
ഈ കുറുമ്പിനെ പിടിച്ചു കെട്ടാന്‍
ചെമ്പന്‍ കാളേ കൊമ്പന്‍ കാളേ
രണ്ടാളും വെട്ടം കണ്ടാല്‍ ഒന്നിച്ചാണേ
ഉള്ളാലേ രണ്ടും രണ്ടു തീരത്താണേ
ചെമ്പന്‍ കാളേ കൊമ്പന്‍ കാളേ
കൂടില്ലേ തെല്ലും നേരം വൈകിക്കാതെ
ഓടല്ലേ മുന്നും പിന്നും ചിന്തിക്കാതെ