നെഞ്ചിന്റെ എഞ്ചിൻ കണ്ടു പെടക്കണ്
തക തക തക തക തക തക ധം മം മാ
തക തക തക തക തക തക ധം മം മാ
ന്യൂജെൻ ഗ്ലാമർ വേവായൊന്നു വാ
തൗസണ്ട് വാട്സിൻ ഇലക്ട്രിക്ക് ബൾബായ്
ഇന്നെന്നുള്ളിൽ സ്റ്റൈലായ് മിന്നൽ നീ വരൂ
ഈ ന്യൂസ്റ്റൈൽ കാറായിട്ടരികെ ഇരിക്കാം
സിക്സ് പാക്കിൻ ഇടനെഞ്ചിൽ ഇനിയെന്നും
വന്നു കാറ്റായി പൊതിയാം ഞാൻ
അടെ പിന്നെ പിന്നെ സ്വീറ്റാ
ഇടിവെട്ടി കത്തും മിന്നൽപ്പോലെ
സ്റ്റൈലിൽ സ്റ്റാറായ് വാ വാ നീയെന്നും
പഞ്ചിനോ ആകാശം ചിതറും പവറാ
വല്ലാത്ത ഗെയിമിട്ടങ്ങോട്ടൊടക്കല്ലേ
നീ മിന്നിപ്പായും റേസാ നീ എന്നും മാസ്സാ നീ
ലിപ്പിൽ ചേരും സ്മൈലാണന്നേ
ലുക്കിൽ നീയോ സ്റ്റൈലാണെന്നേ
സ്മൈലി സ്റ്റൈലി സ്റ്റാറാ നീയെന്നും
തക തക തക തക തക തക ധം മം മാ
തക തക തക തക തക തക ധം മം മാ
ന്യൂജെൻ ഗ്ലാമർ വേവായൊന്നു വാ
തൗസണ്ട് വാട്സിൻ ഇലക്ട്രിക്ക് ബൾബായ്
ഇന്നെന്നുള്ളിൽ സ്റ്റൈലായ് മിന്നൽ നീ വരൂ