ഗ ഗ ഗ ഗ രി ഗ/ ഗാ ഗ പ രി പാ / പാ പ മ രി രിഗാ
ഗാ ഗാ ഗ ഗ രി ഗാ / ഗാ ഗ പ രിപാ /പാ പ മ രി നീ സാ
ദിവ്യ നക്ഷത്രമേ പാരിൻ കാരുണ്യമേ (2)
ജീവനായി കാവലായി കാത്തീടണേ
പാരിൻ ദീപമായി എന്നും നിന്നീടണേ
ദിവ്യ നക്ഷത്രമേ പാരിൻ കാരുണ്യമേ
എന്നിലുള്ള ബേത്‌ലഹേം കാട്ടീടണേ
എന്നുമെന്നിൽ നിറവായി നിന്നിടണേ (2)
ദിവ്യ നക്ഷത്രമേ പാരിൻ കാരുണ്യമേ
നിത്യ രക്ഷക്കായി ദാനം നൽകി
രി ഗാ രി ഗപഗരി ഗപഗരി (female)
ദിവ്യ നക്ഷത്രമേ പാരിൻ കാരുണ്യമേ
(രി സ നി സരിസ രിസ female)
(രി സ നി സരിസ രിസ female)