മധുരിതമാം ഗാനം മിഴിവേകും ഗാനം
മാനവർക്കേകുന്ന സന്തോഷ ഗാനം മാലാഖമാരുടെ ഗാനം
പരിപാവന ഗാനം പാരിതിൽ നിറയുന്ന
സ്വാന്തനമേകുമീ സമ്പൂർണ ഗാനം സ്വർഗീയമായൊരു ഗാനം
ഇരുളിൽ ഒരു ദീപം പകരുന്നൊരു ഗാനം തെളിയുന്നൊരു നാളം പുലരൊളിയിന്‍ ഗാനം ( പുതുനിയമ ഗാനം )
നിസരിഗരിനി (4) സസ സസനിസ സസനിധ സസനിസ
സനിധ സനിധ സ-നിധ സനിധ സനിധ സ-നിധ ഗാ-രിസ നിധ മപധസനിധപ
വാഗ്ദാന പൂർത്തിയാം സംഗീത സന്ധ്യയിൽ
വിരിഞ്ഞതാം പൈതലിൻ തേജസ്സു കണ്ടു
ഭീതിയാൽ നിന്നതാം ഇടയരോടായി
സദ് വാർത്ത ഏകുമീ ദൂതരിൻ ഗാനം
സഗമപനിസ ഗമഗ -സഗസ -നിസനി -പനിപ -മപമ -ഗമസ
സാപ നീമ പാഗ മാസ നിസ -ഗ -മ പ -നി -സ
മർത്യനു ശാന്തി യും രക്ഷയും എകുവാൻ
മണ്ണിതിൽ വന്നൊരു ശാന്തി തൻ ഗാനം
കാതോർത്തിരുന്നൊരു മാലോകർക്കെല്ലാം
പ്രത്യാശ ഏകുമീ ത്യാഗത്തിന് ഗാനം