LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Njanayirikkumpol Enne

Apple Music logo
Deezer logo
Spotify logo
Lyrics
ഞാൻ ആയിരിക്കും പോലെന്നെ
സ്നേഹിക്കുന്നവൻ മറ്റാരുമില്ല
ഞാൻ ആയിരിക്കും പോലെന്നെ
കൈകൊള്ളുന്നവൻ മറ്റാരുമില്ല
കണ്ടെത്തുകില്ല വേറെ ആരെയും
ഇത്ര ക്ഷമയുള്ള കർത്തനവൻ
ഇത്ര ക്ഷമയുള്ള കർത്തനവൻ
ഞാൻ ആയിരിക്കും പോലെന്നെ
സ്നേഹിക്കുന്നവൻ മറ്റാരുമില്ല
ഞാൻ ആയിരിക്കും പോലെന്നെ
കൈകൊള്ളുന്നവൻ മറ്റാരുമില്ല

ഞാൻ തെറ്റിയുഴലും വേളകളിൽ
ശാസനയിൻ വടിയാൽ ഉപദേശിക്കും
ഞാൻ തെറ്റിയുഴലും വേളകളിൽ
ശാസനയിൻ വടിയാൽ ഉപദേശിക്കും
ഉള്ളം കൈകളിൽ വഹിച്ചീടും
ഉണർവ്വേകി എന്നെ നടത്തീടും
കണ്ടെത്തുകില്ല വേറെ ആരെയും
ഇത്ര ക്ഷമയുള്ള കർത്തനവൻ
ഇത്ര ക്ഷമയുള്ള കർത്തനവൻ
ഞാൻ ആയിരിക്കും പോലെന്നെ
സ്നേഹിക്കുന്നവൻ മറ്റാരുമില്ല
ഞാൻ ആയിരിക്കും പോലെന്നെ
കൈകൊള്ളുന്നവൻ മറ്റാരുമില്ല

ഞാൻ ഉള്ളിൽ വിഷാദിച്ചു ഞരങ്ങീടുമ്പോൾ
അരികെ അണഞ്ഞവൻ ബലം നല്കിടും
ഞാൻ ഉള്ളിൽ വിഷാദിച്ചു ഞരങ്ങീടുമ്പോൾ
അരികെ അണഞ്ഞവൻ ബലം നല്കിടും
കണ്ണുനീർ തുടച്ചു മാറോടണക്കും
കൺമണി പോൽ എന്നെ കാത്തീടും
കണ്ടെത്തുകില്ല വേറെ ആരെയും
ഇത്ര ക്ഷമയുള്ള കർത്തനവൻ
ഇത്ര ക്ഷമയുള്ള കർത്തനവൻ
ഞാൻ ആയിരിക്കും പോലെന്നെ
സ്നേഹിക്കുന്നവൻ മറ്റാരുമില്ല
ഞാൻ ആയിരിക്കും പോലെന്നെ
കൈകൊള്ളുന്നവൻ മറ്റാരുമില്ല

WRITERS

Jijy Abraham

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None