LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ta Taara Ra Taara

Apple Music logo
Deezer logo
Spotify logo
Lyrics
സ്നേഹമാകും നാമത്തെ പുകഴ്ത്തി പാടിടാം
കരുണയാകും കർത്തനെ ആരാധിച്ചിടാം
സ്നേഹമാകും നാമത്തെ പുകഴ്ത്തി പാടിടാം
കരുണയാകും കർത്തനെ ആരാധിച്ചിടാം
വാഴ്ത്തിടുന്നിതാ പാടിടുന്നിതാ
കർത്തൻ ചെയ്ത നന്മകളോർത്ത്
വാഴ്ത്തിടുന്നിതാ പാടിടുന്നിതാ
കർത്തൻ ചെയ്ത നന്മകളോർത്ത്
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ
നന്ദിയോടെ പാടി വാഴ്ത്തിടാം
നന്ദിയോടെ പാടി വാഴ്ത്തിടാം

ഉന്നതത്തിൽ നിന്നും മണ്ണിൽ വന്ന നാഥനേ
മൃത്യുവെ ജയിച്ചു നിത്യജീവനേകി നീ
ഉന്നതത്തിൽ നിന്നും മണ്ണിൽ വന്ന നാഥനേ
മൃത്യുവെ ജയിച്ചു നിത്യജീവനേകി നീ
പാടിടാം നാം ദിവ്യസ്നേഹമോർത്തു
നീതി സൂര്യനേശു നാഥനേ
ആത്മാവിൽ നാം ആരാധിച്ചിടാം
ആത്മാവിൽ നാം ആരാധിച്ചിടാം
ടാ ടാ രാ രാ ടാരാ രാ ടാരാ രാ
ടാരാ ടാരാ രാ ടാരാ രാ ട്ടാ രാ രാ
ടാ ടാ രാ രാ ടാരാ രാ ടാരാ രാ
ടാരാ ടാരാ രാ ടാരാ രാ ട്ടാ രാ രാ

വേദവചനങ്ങൾ നൽകി വെളിച്ചമേകിടും
ദുഃഖവേളയിൽ ജീവമാർഗം നൽകിടും
വേദവചനങ്ങൾ നൽകി വെളിച്ചമേകിടും
ദുഃഖവേളയിൽ ജീവമാർഗം നൽകിടും
കൈവിടാതെ നടത്തിടുന്നതോർത്താൽ
നന്ദിയാൽ ഉള്ളം നിറയുന്നേ
നിൻ സവിധേ ചേർന്നിടുന്നിതാ
നിൻ സവിധേ ചേർന്നിടുന്നിതാ
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ
നന്ദിയോടെ പാടി വാഴ്ത്തിടാം
നന്ദിയോടെ പാടി വാഴ്ത്തിടാം
ടാ ടാ രാ രാ ടാരാ രാ ടാരാ രാ
ടാരാ ടാരാ രാ ടാരാ രാ ട്ടാ രാ രാ
ടാ ടാ രാ രാ ടാരാ രാ ടാരാ രാ
ടാരാ ടാരാ രാ ടാരാ രാ ട്ടാ രാ രാ
സ്നേഹമാകും നാമത്തെ പുകഴ്ത്തി പാടിടാം
കരുണയാകും കർത്തനെ ആരാധിച്ചിടാം
വാഴ്ത്തിടുന്നിതാ പാടിടുന്നിതാ
കർത്തൻ ചെയ്ത നന്മകളോർത്ത്
വാഴ്ത്തിടുന്നിതാ പാടിടുന്നിതാ
കർത്തൻ ചെയ്ത നന്മകളോർത്ത്
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ
നന്ദിയോടെ പാടി വാഴ്ത്തിടാം
നന്ദിയോടെ പാടി വാഴ്ത്തിടാം
നന്ദിയോടെ പാടി വാഴ്ത്തിടാം
നന്ദിയോടെ പാടി വാഴ്ത്തിടാം

WRITERS

Derin Thomas

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None