LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oonjaalilaadi Vanna

Apple Music logo
Deezer logo
Spotify logo
Lyrics
ആ
ആ
ആ
ആ

ഊഞ്ഞാലിലാടി വന്ന
കിനാവെങ്ങു മാഞ്ഞുപോയ്
ഊഞ്ഞാലിലാടി വന്ന
കിനാവെങ്ങു മാഞ്ഞുപോയ്
തൂമാരി പെയ്ത പൊയ്ക
പോലെൻ മിഴി നിറഞ്ഞു പോയ്‌
കാർമേഘമാർന്ന വിണ്ണു
പോലെൻ മനമിരുണ്ടു പോയ്
ഊഞ്ഞാലിലാടി വന്ന
കിനാവെങ്ങു മാഞ്ഞുപോയ്

എരിവേനലിൻ്റെ കൈവിരൽ
എൻ നേർക്കു നീളവേ
കളിയാടുമെൻ്റെ പൂവനം
വെയിലേറ്റു വാടവേ
മഞ്ചാടി കാത്ത ചില്ലുചെപ്പും
ചിന്നി വീഴവേ
തൂമാരി പെയ്ത പൊയ്ക
പോലെൻ മിഴി നിറഞ്ഞു പോയ്‌
കാർമേഘമാർന്ന വിണ്ണു
പോലെൻ മനമിരുണ്ടു പോയ്
ഊഞ്ഞാലിലാടി വന്ന
കിനാവെങ്ങു മാഞ്ഞുപോയ്

കരൾനോവു മാഞ്ഞു വീണ്ടുമെൻ
തൂമൈന പാടുമോ
കിളിമാനസം തലോടുവാൻ
പൂങ്കാറ്റു പോരുമോ
ഈ പാത മൂടി നിന്ന മഞ്ഞും
മാഞ്ഞുപോകുമോ
തൂമാരി തോർന്നു പൊയ്ക
ഇളം പൂവ് ചൂടുമോ
കാർമേഘമാന മാരി മയിൽ
പീലി നീർത്തുമോ
ഊഞ്ഞാലിലാടി വന്ന
കിനാവെങ്ങു മാഞ്ഞുപോയ്

WRITERS

Santhosh umar K, Jerry Amaldev

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist