LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thaane Pookum

Apple Music logo
Deezer logo
Spotify logo
Lyrics
ഹൂ
താനേ പൂക്കും നാണപ്പൂവേ
കാലംതെറ്റി വന്നതാണോ
കൂടുംകൂട്ടി പാടും മൈനേ
തേടും രാഗം എന്താണാവോ

തൂമഞ്ഞും വീഴും നിലാവിൽ
സ്വപ്‌നങ്ങൾ പെയ്യുന്ന രാവിൽ
കാറ്റിൻ്റെ കാണാക്കരങ്ങൾ
വന്നെന്നെ മൂടുന്നിതാ
വർണ്ണങ്ങൾ പാകി വന്നതാണോ (മ്)
മൗനങ്ങൾ പുൽകി നിന്നതോ (മ്)

ഓളങ്ങൾ വന്നെത്തി ചാരെ
തീരങ്ങൾ മാഞ്ഞു പോകേ
മോഹങ്ങൾ പൂവിട്ടു നിന്നു
താരങ്ങൾ മേലെ ഹേ ഏഹേഹേ ഏഹേഹേ ഹേ

ഓളങ്ങൾ വന്നെത്തി ചാരെ
തീരങ്ങൾ മാഞ്ഞു പോകേ
മോഹങ്ങൾ പൂവിട്ടു നിന്നു
താരങ്ങൾ മേലേ

തൂമഞ്ഞും വീഴും നിലാവിൽ
സ്വപ്‌നങ്ങൾ പെയ്യുന്ന രാവിൽ
കാറ്റിൻ്റെ കാണാക്കരങ്ങൾ വന്നെന്നെ മൂടുന്നിതാ
വർണ്ണങ്ങൾ പാകി വന്നതാണോ (ആ)
മൗനങ്ങൾ പുൽകി നിന്നതോ (ആ)
താനേ പൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ
ആ (വന്നതാണോ)

WRITERS

ENGANDIYOOR CHANDRASEKHARAN, REX VIJAYAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist