മനസ്സിൻ മടിയിലെ മാന്തളിരിൽ
മനസ്സിൻ മടിയിലെ മാന്തളിരിൽ
കനവായ് മിഴികളെ തഴുകാം ഞാൻ
മനസ്സിൻ മടിയിലെ മാന്തളിരിൽ
കനവായ് മിഴികളെ തഴുകാം ഞാൻ
മനസ്സിൻ മടിയിലെ മാന്തളിരിൽ
കനവായ് മിഴികളെ തഴുകാം ഞാൻ
നിനക്കൊരു താരാട്ട് (എന്നാളും)
ഇവളൊരു പൂന്തൊട്ടിൽ (എന്നെന്നും)
ഇടയിലെൻ്റെ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
മനസ്സിൻ മടിയിലെ മാന്തളിരിൽ
കനവായ് മിഴികളെ തഴുകാം ഞാൻ