LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Srishtavam Daivamae

Apple Music logo
Deezer logo
Spotify logo
Lyrics
സൃഷ്ടാവാം ദൈവമേ
എൻ യേശുവേ
നിത്യനാം ദൈവമേ
എൻ യേശുവേ
സൃഷ്ടാവാം ദൈവമേ
എൻ യേശുവേ
നിത്യനാം ദൈവമേ
എൻ യേശുവേ
ഉന്നതനാം നായകനേ
വന്ദിതനാം നായകനേ
സൗഖ്യത്തിൻ ദായകനേ
കർത്താധി കർത്താവേ
വരുന്നു ഞാൻ
നിൻ തിരുസന്നിധിയിൽ

പരിശുദ്ധനേ രാജാവേ
അങ്ങേ വാഴ്ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചിടുന്നേ
പരിശുദ്ധനേ രാജാവേ
അങ്ങേ വാഴ്ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചിടുന്നേ

അവനെൻ്റെ ശൈലവും
എൻ കോട്ടയും
അവനെൻ്റെ രക്ഷയും
എൻ ആശ്രയം

അവനെൻ്റെ ശൈലവും
എൻ കോട്ടയും
അവനെൻ്റെ രക്ഷയും
എൻ ആശ്രയം

എൻ പാറയാകുന്നവൻ
എൻ പരിചയാകുന്നവൻ
അവനെൻ്റെ ഉപനിധിയേ
എൻ പാറയാകുന്നവൻ
എൻ പരിചയാകുന്നവൻ
അവനെൻ്റെ ഉപനിധിയേ

പരിശുദ്ധനേ രാജാവേ
അങ്ങേ വാഴ്ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചിടുന്നേ
പരിശുദ്ധനേ രാജാവേ
അങ്ങേ വാഴ്ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചിടുന്നേ

നിൻ ഹിതം പോലെ
എന്നെ നടത്തണേ
പോകേണ്ട വഴി
എന്നെ കാണിക്കണേ

നിൻ ഹിതം പോലെ
എന്നെ നടത്തണേ
പോകേണ്ട വഴി
എന്നെ കാണിക്കണേ

കൂരിരുളായാലും
താഴ്വരയായാലും
എൻ കൂടെ
ഇരിക്കുന്നോനേ
കൂരിരുളായാലും
താഴ്വരയായാലും
എൻ കൂടെ
ഇരിക്കുന്നോനേ

പരിശുദ്ധനേ രാജാവേ
അങ്ങേ വാഴ്ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചിടുന്നേ
പരിശുദ്ധനേ രാജാവേ
അങ്ങേ വാഴ്ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചിടുന്നേ

WRITERS

Jose Philip

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None