മഴ പോലെ എന്നിൽ നീ പെയ്തുവോ
ആത്മാവിൽ ഒന്നായ് നാം ചേർന്ന നാളിൽ
മധു തൂവിയോ മുകിലെന്നിലായ്
ആത്മാവിൽ ഒന്നായ് നാം ചേർന്ന നാളിൽ
ശ്രുതി ചേർന്നുവോ ഇരു രാഗവും
മഴ പോലെ എന്നിൽ നീ പെയ്തുവോ
മഴ ചേർന്നു പാടി നാമലിഞ്ഞു
തണു തേടി രാവോ ദൂരെ മാഞ്ഞു
ശ്രുതി ചേർന്നു പാടി മുകിലെന്നിൽ
ഒരു തുള്ളി നൂലായ് നീ മാറിയോ