നാം കാതങ്ങൾ താണ്ടി ചാരെ വന്നുവോ
പോകാം കടലാസിൻ തോണി തീരത്താകവേ
നാം കാതങ്ങൾ താണ്ടി ചാരെ വന്നുവോ
തേടാം മഞ്ചാടിക്കാവിൻ ഓരത്താകവേ
നൂറോർമ്മത്തിരി പൂക്കുന്നൊരു പൂവാകയിൽ
ഒരു പൂവായ് ഞാൻ ചേരാമിന്നോ
നൂറോർമ്മത്തിരി മീട്ടുന്നൊരു പൊൻവീണയിൽ
മഴയത്തൊരു ചില്ലുപന്തുമായി
ഒരു പീലിത്തുണ്ട് കൊണ്ടാരാ
നാം കാതങ്ങൾ താണ്ടി ചാരെ വന്നുവോ
പോകാം കടലാസിൻ തോണി തീരത്താകവേ
നാമിന്നു മാവിൻ ചില്ലയിൽ തോറുമേ
കളിവണ്ടിയോട്ടി ദൂരമേ പോകവേ
ഞാനിന്നു തീരാ രാത്രികൾ തോറുമേ
തേടുന്നു മെല്ലെ എന്തിനോ വേണ്ടിയോ
നിറമെല്ലാം മറയുന്നു മണമെല്ലാം അകലുന്നു
മനമാകെ കേഴുന്നു ഒന്നായിടാൻ
മഴയത്തൊരു ചില്ലുപന്തുമായി
നാം കാതങ്ങൾ താണ്ടി ചാരെ വന്നുവോ
പോകാം കടലാസിൻ തോണി തീരത്താകവേ
നൂറോർമ്മക്കുളിർ മെയ്യുന്നൊരു
ചെറുകാറ്റായ് നാം ചേർന്നേ നിന്നോ
നൂറോർമ്മക്കുളിർ മെയ്യുന്നൊരു