LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Peyyathe Theemazhaye

Apple Music logo
Deezer logo
Spotify logo
Lyrics
പെയ്യാതെ തീമഴയേ
വേവായി ചീറ്റച്ചീരേ
പൊങ്ങായി ഈയാലെ
പൊള്ളായി ഞാനേ ഉള്ളേ

മാറു കീറേ മെയ്യാഴേ
ഉള്ളുപോലെ വായേ ചൊല്ലേ
പള്ള പൂക്കേ നെല്ലാലേ
കള്ളു കൊണ്ടേ കില്ലേ പുള്ളേ

പുല്ലാടി പായുന്ന ചില്ലേ
മഞ്ചാടി കണ്ണൊന്ന് മെല്ലേ
പൊള്ളുന്ന വെയിലൊന്ന് നോവേ
വയ്യാതെ വാളൊന്ന് വീശേ

ഞാനിതുവരെ പോയ്
നീ ഋതുമതിയായ്
നീ തുലയുമീയിടം
ഞാൻ ഋതുമതിയായ്

കാളീ മതി ഞാനെങ്കിലും
നീയെന്ന പാമ്പിന്
ഇരയായി ഞാൻ
കേമധ്വനി ആയെങ്കിലും
നീയെന്ന നാരായം
എഴുതായ്കുന്നേ

താരേ
രാരേ രാരേ
രാരേ രാരേ രാരേ
രാരേ രാരേ രാരേ
താരേ രാരേ രാരേ

WRITERS

Amritha Jayakumar, Joy Jinith

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup IconThumbsup Icon
Theme

None