ശ്വാസകോശം സ്പോഞ്ച് പോലെയാണ്
വായു വലിച്ചെടുക്കാനായ് രൂപപ്പെടുത്തിയത്
പക്ഷെ ചിലർ സിഗരറ്റിന്റെ പുക വലിച്ച് കേറ്റാൻ ലങ്സ് ഉപയോഗിക്കുന്നു
വട്ടമിട്ട് വട്ടത്തിലൊരറ്റം വെച്ചു പുകയിട്ട്
വട്ടം വെച്ചു പങ്കു വെച്ച് കറക്കി ഞാൻ ഗദ വെച്ച്
കറങ്ങി തിരിഞ്ഞു മറിഞ്ഞു പറന്നു പറന്നു ഇറങ്ങി
നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺഔട്ട് ആകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്
നിങ്ങളുടെ സ്വന്തം തെറ്റു കൊണ്ടോ
പങ്കാളിയുടെ പിഴവ് കൊണ്ടോ ആകാം ഇത് സംഭവിക്കുക