LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Musk

Apple Music logo
Deezer logo
Spotify logo
Lyrics
ഇസ്മിലേയ സുന്ദര വാതിലിനാലേ
കിസ്മത്തിൽ ഇലാഹുറ ചെയ്തതു പോലെ
നീ മസ്കിൻ്റെ സുഗന്ധം ഒഴുക്കിയതാണേ
അതിനായി വലഞ്ഞു കിനാക്കര മേലേ
പാതിരാവിലേ പുതുമോഹവുമായി
പാതി ജീവനേ തിരയുന്നോ ഞാനീ
നേരമായൊരേ മൽഹാറിലും മെല്ലെ
തേരിലേറിയ സഞ്ചാരവുമെന്തേ
ഇസ്മിലേയ സുന്ദര വാതിലിനാലേ
കിസ്മത്തിൽ ഇലാഹുറ ചെയ്തതു പോലെ
നീ മസ്കിൻ്റെ സുഗന്ധം ഒഴുക്കിയതാണേ
അതിനായി വലഞ്ഞു കിനാക്കര മേലേ

കാതോരം ചൊല്ലാനില്ലേ കാതൽ പൂക്കും വാടാമുല്ലേ
കാറ്റോളം തേടും നേരം ചാരേ ഞാനിന്നില്ലേ
വൈകാതെ വന്നാലെന്തേ കാണാനുള്ള തുടിക്കാറില്ലേ
കണ്ടാലോ മോഹം മിന്നും മാറിൽ മെല്ലെയണകില്ലേ
മനാമില മനസിലേറി മഖാമില മനോനില
മസാജിദ മിനാരമായി മുറാഖബ നീ മാത്രമാ
ഇസ്മിലേയ സുന്ദര വാതിലിനാലേ
കിസ്മത്തിൽ ഇലാഹുറ ചെയ്തതു പോലെ
നീ മസ്കിൻ്റെ സുഗന്ധം ഒഴുക്കിയതാണേ
അതിനായി വലഞ്ഞു കിനാക്കര മേലേ
പാതിരാവിലേ പുതുമോഹവുമായി
പാതി ജീവനേ തിരയുന്നോ ഞാനീ
നേരമായൊരേ മൽഹാറിലും മെല്ലെ
തേരിലേറിയ സഞ്ചാരവുമെന്തേ

ഇസ്മിലേയ സുന്ദര വാതിലിനാലേ
കിസ്മത്തിൽ ഇലാഹുറ ചെയ്തതു പോലെ
നീ മസ്കിൻ്റെ സുഗന്ധം ഒഴുക്കിയതാണേ
അതിനായി വലഞ്ഞു കിനാക്കര മേലേ

WRITERS

Jubair Muhammed, Muthu

PUBLISHERS

Lyrics © IPRS, Broma 16

Share icon and text

Share


See A Problem With Something?

Lyrics

Other