LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aaraam Naal

Apple Music logo
Deezer logo
Spotify logo
Lyrics
ആറാംനാൾ സന്ധ്യക്ക്‌
ആറരേടെ വണ്ടിക്ക്
ഒപ്പമിരുന്ന് നാം
പാട്ട് പകുത്തില്ലേ
ഒറ്റയ്ക്കിരുന്ന് നാം
കാറ്റ് പകുത്തില്ലേ

ആറാംനാൾ സന്ധ്യക്ക്‌
ആറരേടെ വണ്ടിക്ക്
ഒപ്പമിരുന്ന് നാം
പാട്ട് പകുത്തില്ലേ
ഒറ്റയ്ക്കിരുന്ന് നാം
കാറ്റ് പകുത്തില്ലേ

ഏഴാം നാളൊരുച്ചയ്ക്ക്
എന്റെ കൂടെ കൊച്ചിക്ക്
ഏഴാം നാളൊരുച്ചയ്ക്ക്
എന്റെ കൂടെ കൊച്ചിക്ക്
ഒട്ടിയിരുന്ന് നാം നീര് പകുത്തില്ലേ
ഒന്നിച്ചിരുന്ന് നാം ചേല് പകുത്തില്ലേ

പിറ്റേന്നാളൊരോരത്ത്
പറ്റി നിന്ന നേരത്ത്
പിറ്റേന്നാളൊരോരത്ത്
പറ്റി നിന്ന നേരത്ത്
ഒപ്പമിരുന്ന് നാം വഞ്ചി പകുത്തില്ലേ
ഓരത്തിരുന്ന് നാം മഞ്ഞു പകുത്തില്ലേ

ആറാംനാൾ സന്ധ്യക്ക്‌
ആറരേടെ വണ്ടിക്ക്
ഒപ്പമിരുന്ന് നാം
പാട്ട് പകുത്തില്ലേ
ഒറ്റയ്ക്കിരുന്ന് നാം
കാറ്റ് പകുത്തില്ലേ

പിന്നെ പകുത്തു നാം
തണലുകൾ
മഴയേറ്റ കുടയേറും
പകുതികൾ
ഉം കടലും പകുത്തു നാം
കടലപ്പൊതിക്കൊപ്പം
നിഴലും പകുത്തു നാം
നിലാവൊലിക്കൊപ്പം
ഈ നിലാവിൽ നിന്നോടൊപ്പം

WRITERS

Suhail Koya, Justin Varghese

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None