അമ്പിളി രാവും മങ്ങണ വാവും
മാറി മാറി മാറി മറിയണ തുട്ട്
മാനത്തുയരണ് മലരണ് ഇടയിടവിട്ട്
ഉം നീറണ നോവും പുഞ്ചിരിയാവും
നൂറ് നൂറ് നൂറ് വിരിയണ മൊട്ട്
വാടി തളരണ് വളരണ് ഇടയിടവിട്ട്
പൊള്ളുമീയാധികൾ വില്ലുപോലെയ്യ് നീ
മാനം മുഴക്കെ നീ മങ്ങുമീ രാവുകൾ
അമ്പിളി രാവും മങ്ങണ വാവും
മാറി മാറി മാറി മറിയണ തുട്ട്
മാനത്തുയരണ് മലരണ് ഇടയിടവിട്ട്
പുളി മധുരവുമേറിയ കയ്പ്പും
മാറി മാറി മാറി മറിയണ തുട്ട്
മാനത്തുയരണ് മലരണ് ഇടയിട വിട്ട്
പൊള്ളുമീ ആധികൾ വില്ലുപോലെയ്യ് നീ
മാനം മുഴക്കെ നീ മങ്ങുമീ രാവുകൾ