തൊട്ടാവാടി നീ ദുപ്പട്ടാവാലി
തൊട്ടപ്പാടെ ഉള്ളാകെ ഭോലി ഭാലി
കയ്യാകെ മിന്നി മിന്നി റം രംഗോലി
കണ്ണാകെ പൂക്കണ പൂത്തിരി നീ ദീവാലി
കണ്ണിടഞ്ഞുവോ അതിലുലഞ്ഞുവോ
ചിരി വിരിഞ്ഞുവോ അതിലലിഞ്ഞുവോ
തൊട്ടാവാടി നീ ദുപ്പട്ടാവാലി
പാത്തു വന്നു ചൊല്ലുമെൻ്റെ
തൊട്ടാവാടി നീ ദുപ്പട്ടാവാലി
തൊട്ടപ്പാടെ ഉള്ളാകെ ഹോളി വാലി
ചിരി വിരിഞ്ഞുവോ അതിലലിഞ്ഞുവോ