എൻ്റെയുള്ളിൽ വണ്ട് പോലൊരു ഉരുണ്ടുകേറ്റം
ചെവി ചേർത്ത് പിടിച്ചു Mobile
എൻ്റെയല്ലെന്നാണയിട്ടു നീ പറഞ്ഞിട്ടും
നിൻ്റെ പേരിലെൻ്റെ പേര് ചേർത്തിരുന്നൊന്നേ
എൻ്റെ ചേട്ടായി ചൊല്ലുന്നു
എന്നെ നോക്കില്ലെന്നൊരിക്കൽ നീ പറഞ്ഞിട്ടും
നിൻ്റെ കണ്ണോടെൻ്റെ കണ്ണ് ചേർത്തിരുന്നൊന്നേ
എൻ്റെയുള്ളിൽ വണ്ട് പോലൊരു ഉരുണ്ടുകേറ്റം