പച്ചപ്പയലുപോലെ എന്നുള്ളിൽ പറ്റിപ്പിടിച്ചു
പിറ്റേന്നാളേൻ മച്ചിനുള്ളം വെട്ടിപ്പിടിച്ചു
കണ്ണിമ വെട്ടിയ നേരത്തെന്നോടടുത്തിരുന്ന്
ഉള്ളം കൈയിലു ടവ്വല് ഞെക്കി പിടിച്ചിരുന്ന്

കരളിന്റെ കതകെല്ലാം തുറന്നില്ലേ
കെറുവെല്ലാം ഇരു കാതിനരികത്ത്
വള്ളി തണ്ടായ് നിന്നോടെന്നും
കൊള്ളി കൊണ്ട പോലുള്ളെല്ലാം
കണ്ണു കൊതിച്ചതും ഉള്ളു നിനച്ചതും
ചുണ്ടിനു മേലത് തുള്ളികളായ്