മേലേ മാനത്ത് താരകള്‍ മിന്നുന്നു
ഓർമ്മകളുണരുന്നു മനമുരുകുന്നു
കുളിര്‍ മഞ്ഞിന്‍ കാറ്റായ് തഴുകാമോ
മേലേ മാനത്ത് താരകള്‍ മിന്നുന്നു
ഓർമ്മകളുണരുന്നു മനമുരുകുന്നു
ഒരു പൂക്കാലം നീ തന്നില്ലേ
ഒരു പ്രണയത്താഴ്‌വര തീര്‍ത്തില്ലേ
ഓര്‍മ്മകള്‍ തന്‍ വേദനയില്‍
നിന്‍ സ്വരമെന്‍ കാതില്‍ കേള്‍ക്കുന്നു
കുളിര്‍ മഞ്ഞിന്‍ കാറ്റായ് തഴുകാമോ
മേലേ മാനത്ത് താരകള്‍ മിന്നുന്നു
ഓർമ്മകളുണരുന്നു മനമുരുകുന്നു
നീലരാവില്‍ ചാര്‍ത്തി നീയെന്‍
സ്വപ്‌നങ്ങള്‍ നീ തീര്‍ത്തില്ലേ
കുളിര്‍ മഞ്ഞിന്‍ കാറ്റായ് തഴുകാമോ
മേലേ മാനത്ത് താരകള്‍ മിന്നുന്നു
ഓർമ്മകളുണരുന്നു മനമുരുകുന്നു
കുളിര്‍ മഞ്ഞിന്‍ കാറ്റായ് തഴുകാമോ
മേലേ മാനത്ത് താരകള്‍ മിന്നുന്നു
ഓർമ്മകളുണരുന്നു മനമുരുകുന്നു