LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Maada Praave Vaa

Apple Music logo
Deezer logo
Spotify logo
Lyrics
മാടപ്രാവേ വാ
ഒരു കൂടുകൂട്ടാൻ വാ
ഈ വസന്തക്കാലം
കൈനീട്ടി കൈ നീട്ടി
വരവേൽക്കയായ് നീ വാ
മാടപ്രാവേ വാ
ഒരു കൂടുകൂട്ടാൻ വാ
ഈ വസന്തക്കാലം
കൈനീട്ടി കൈ നീട്ടി
വരവേൽക്കയായ് നീ വാ
മാടപ്രാവേ വാ
ഒരു കൂടുകൂട്ടാൻ വാ

മാരിയിൽ വേനലിൽ
കൂടെ വരാമോ
മാറിലിളം ചൂടേറ്റു
രാവുറങ്ങാമോ
ഈ മുളംകൂട്ടിൽ
മാരിയിൽ വേനലിൽ
കൂടെ വരാമോ
മാറിലിളം ചൂടേറ്റു
രാവുറങ്ങാമോ
ഈ മുളംകൂട്ടിൽ
മരിക്കും വരെ
കൂട്ടിരിക്കാമോ
മാടപ്രാവേ വാ
ഒരു കൂടുകൂട്ടാൻ വാ
ഈ സുഗന്ധ യാമം
ഈ മണ്ണും ഈ വിണ്ണും
വരവേൽക്കയാണല്ലോ
മാടപ്രാവേ വാ
ഒരു കൂടുകൂട്ടാൻ വാ

ഈ വയൽപ്പൂക്കൾ പോൽ
നാം കൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ
കൂടെ വരാമോ പാടിവരാമോ
ഈ വയൽപ്പൂക്കൾ പോൽ
നാം കൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ
കൂടെ വരാമോ പാടിവരാമോ
മരിക്കും വരെയെന്നിണപ്രാവേ
മാടപ്രാവേ വാ
ഒരു കൂടുകൂട്ടാൻ വാ
ഈ വസന്തക്കാലം
കൈ നീട്ടി കൈ നീട്ടി
വരവേൽക്കയായ് നീ വാ
മാടപ്രാവേ വാ
ഒരു കൂടുകൂട്ടാൻ വാ

WRITERS

O N V Kurup, Salil Chowdhury

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist