LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mayilukalaadum

Apple Music logo
Deezer logo
Spotify logo
Lyrics
മയിലുകളാടും മാലിനിതൻ തീരം (ആഹാ)
മാനസത്തിലേതോ വനമുല്ലപ്പൂവിൻ സൗരഭം (ആഹാ)
ഭൂമിദേവിയേതോ പ്രേമകഥയോതി (ആഹാ)
പുളകങ്ങൾ പോലെ വിരിയുന്നു നീളേ പൂവുകൾ (ആഹാ)

നൂറുനൂറുനൂറു യുഗങ്ങൾ പറവകൾപ്പോലെ പാടിപ്പറന്നു നാം (ആഹാ)
പൂതൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടി
സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ ചിരിക്കൂ നീ (ആആ)
മയിലുകളാടും മാലിനിതൻ തീരം (ആഹാ)
മാനസത്തിലേതോ വനമുല്ലപ്പൂവിൻ സൗരഭം (ആഹാ)
ഭൂമിദേവിയേതോ പ്രേമകഥയോതി (ആഹാ)
പുളകങ്ങൾ പോലെ വിരിയുന്നു നീളേ പൂവുകൾ (ആഹാ)

ഹായ് ഹായ് ഹായ് മനസ്സിൽ
തുടുതുടെ ആടും പൊന്നിൻ പനീർപ്പൂവേ (ആ)
ഈ രാവിൻ കിനാവേ മധുകരമന്ത്രം കേൾക്കെ തളർന്നുവോ
നിശാമുഖകുങ്കുമം പോലെ ചിരിക്കൂ നീ(ആ)
മയിലുകളാടും മാലിനിതൻ തീരം (ആഹാ)
മാനസത്തിലേതോ വനമുല്ലപ്പൂവിൻ സൗരഭം (ആഹാ)
ഭൂമിദേവിയേതോ പ്രേമകഥയോതി (ആഹാ)
പുളകങ്ങൾ പോലെ വിരിയുന്നു നീളേ പൂവുകൾ (ആഹാ)

WRITERS

O N V Kurup, Salil Chowdhury

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist