സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗ കുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ
സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗ കുമാരികളല്ലോ
പിന്നെ ജീവിത ചൈതന്യമില്ലാ
സൗന്ദര്യ സങ്കൽപ്പ ശിൽപ്പങ്ങളില്ലാ
സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗ കുമാരികളല്ലോ
ഇന്ദ്രനീലം കൊണ്ടു മാനത്തു തീർത്തൊരു
ചന്ദ്രിക പൊൻ താഴികക്കുടം ചാർത്തുന്ന
ചന്ദ്രിക പൊൻ താഴികക്കുടം ചാർത്തുന്ന
അപ്സര കന്യകൾ പെറ്റു വളർത്തുന്ന
സ്വർഗ്ഗത്തിൽ നിന്നും വിരുന്നുവരാറുള്ള
ഞാനറിയാതെൻ്റെ മാനസ ജാലക വാതിൽ
ശിൽപ്പികൾ തീർത്ത ചുമരുകളില്ലാതെ
ഏഴല്ല ഏഴുനൂറു വർണ്ണങ്ങളാലെത്ര
ഏഴല്ല ഏഴുനൂറു വർണ്ണങ്ങളാലെത്ര
കണ്ണുനീർ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗ കുമാരികളല്ലോ