LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ezhimala Poongola

Apple Music logo
Deezer logo
Spotify logo
Lyrics
ഹോഹോ ഹോഹോ ഹോഹോ
ഹോഹോ ഹോഹോ (ഹൈലോ ഹൈലോ)

ഏഴിമല പൂഞ്ചോല
ഹോ ഹോ ഹോ ഹോ
ഹാ മാമലക്കു മണിമാല
ഹോ ഹോ ഹോ ഹോ
ഹാ പൊൻ മാല (ആ) പൊൻ മാല(ആ)
ഹേ പുത്തൻ ഞാറ്റുവേല

കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി മുത്തേ
ഹോ ഹോ ഹോ ഹോ

ഹ് ഏഴിമല പൂഞ്ചോല
മാമലക്കു മണിമാല(ഹോ)

ലാലാലാലാലാ ലാലലാല (ആ ഹ് ഓ )
ലാലാലാലാലാ ലാലലാല (ആ ഹ് ഓ )

മാറിടം കണ്ടാൽ
മയിലെണ്ണ തേക്കും
പാറ കരിമ്പാറ
പാറ തന്നുള്ളിൽ
പനിനീരൊഴുകും ചോല
തേൻ ചോല
കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണു വയ്ക്കാതെ തമ്പുരാനെ
ഹേ കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണു വയ്ക്കാതെ തമ്പുരാനെ
പുത്തൻ ഞാറ്റുവേല

കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി മുത്തേ
ഹോ ഹോ ഹോ ഹോ

ഹാ ഏഴിമല പൂഞ്ചോല
മാമലക്കു മണിമാലആ ഹ് ഹാ (ഹോ)

പാടി കുളിക്കും
പരൽ മീൻ കണ്ണുള്ള
പെണ്ണേ കാക്കക്കറുമ്പീ ഹ്ഹാ
മാടിവിളിക്കുന്നു
മാറത്തെ മാമ്പുള്ളിച്ചുണങ്ങ്
പുള്ളിച്ചുണങ്ങ്

ഹോ കണ്ടാലോ നല്ല
കാച്ചിയ കാരിരുമ്പ്
നെഞ്ചിൻ്റെയുള്ളിൽ
തേൻ കരിമ്പ്
ഹേ കണ്ടാലോ നല്ല
കാച്ചിയ കാരിരുമ്പ്
നെഞ്ചിൻ്റെയുള്ളിൽ
തേൻ കരിമ്പ്
പുത്തൻ ഞാറ്റുവേല

കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി ഞാറ്റു മുത്തേ (ഹാ ഹാ )

ആഹാ ഏഴിമല പൂഞ്ചോല
ഹോ ഹോ ഹോ ഹോ
ഹാ മാമലക്കു മണിമാല
ഹോ ഹോ ഹോ ഹോ
ഹേ പൊൻ മാല (ആ) പൊൻ മാല(ആ)
ഹേ പുത്തൻ ഞാറ്റുവേല

കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി മുത്തേ
ഹോ ഹോ ഹോ ഹോ
ഹോ ഹോ ഹോ ഹോ ഹോ

WRITERS

P BHASKARAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist