LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Parumala Cheruvile

Apple Music logo
Deezer logo
Spotify logo
Lyrics
മുന്തിരി കള്ളിന് കയ്പ്പ
അല്ലെടി
കള്ളിൻ്റെ കയ്പ്പ്
നീയുമൊന്ന് അറിയ്
തുറക്കടി വാ

അമ്മേ

അ
തരനന നാനന തരനന നാനന
തരനന നാനന
താനന

എടി എടി

പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചു
കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ
തണ്ണീർ തേവി വെള്ളമൊഴിച്ചു
കുളിർ തണ്ണീർ തേവി വെള്ളമൊഴിച്ചു
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചു

ഡീ

തെങ്ങിനു പൂക്കുല കുരുത്തോല
ഭംഗിയിണങ്ങിയ കൊരലാരം
തെങ്ങിനു പൂക്കുല കുരുത്തോല
ഭംഗിയിണങ്ങിയ കൊരലാരം
ചക്കരമാവിലെ തേൻ‌കുരുവി
ഒരു തേൻ കുരുവി
അക്കരപ്പച്ചകൾ കണ്ടല്ലോ
കണ്ടല്ലോ
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചു

കരളിലെ കരിക്കിൻ്റെ മൺകുടത്തിൽ
ഇത്തിരിത്തേനിൻ്റെ മധുരക്കള്ള്

ശ്ശെ അയ്യേ ഇത്

കരളിലെ കരിക്കിൻ്റെ മൺകുടത്തിൽ
ഇത്തിരിത്തേനിൻ്റെ മധുരക്കള്ള്
ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ്
ആ കുരുവിപ്പെണ്ണ്
ആടുന്നു പാടുന്നു ലഹരി കൊണ്ടേ
ലഹരി കൊണ്ടേ
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചു
കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ
തണ്ണീർ തേവി വെള്ളമൊഴിച്ചു
കുളിർ തണ്ണീർ തേവി വെള്ളമൊഴിച്ചു
വെള്ളമൊഴിച്ചു
വെള്ളമൊഴിച്ചു
വെള്ളമൊഴിച്ചു

WRITERS

P BHASKARAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None

From This Artist