LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thankathinkal

Apple Music logo
Deezer logo
Spotify logo
Lyrics
ധിം തക് തക് തക് കിട തകജും ധിം തക് തക് തക് കിട തകജും

തങ്കത്തിങ്കൾക്കിളിയായ് കുറുകാം (ധിം തക് തക് തക് കിട തകജും)
താരത്തൂവൽ മെനയാം നനയാം (ധിം തക് തക് തക് കിട തകജും)
നീരാടിയാടും (ധിം തക് തക് തക് കിട തകജും)
നിറസന്ധ്യയിൽ (ധിം തക് തക് തക് കിട തകജും)

വണ്ടുലഞ്ഞ മലർ പോലെ (ധിം തക് തക് തക് കിട തകജും)
വാർനിലാവിനിതൾ പോലെ (ധിം തക് തക് തക് കിട തകജും)
നെഞ്ചിനുള്ളിലൊരു മോഹം (ധിം തക് തക് തക് കിട തകജും)
അതിനിന്ദ്രനീല ലയഭാവം (ധിം തക് തക് തക് കിട തകജും)
കുങ്കുമമേഘം കുളിരു കോർക്കുമൊരു (ധിം തക് തക് തക് കിട തകജും)
മഞ്ഞല പോലെയുലാവാം (ധിം തക് തക് തക് കിട തകജും)
അമ്പിളിനാളം പതിയെ മീട്ടുമൊരു (ധിം തക് തക് തക് കിട തകജും)
തംബുരു പോലെ തലോടാം (ധിം തക് തക് തക് കിട തകജും)
തങ്കത്തിങ്കൾക്കിളിയായ് കുറുകാം (ധിം തക് തക് തക് കിട തകജും)
താരത്തൂവൽ മെനയാം നനയാം (ധിം തക് തക് തക് കിട തകജും)
നീരാടിയാടും (ധിം തക് തക് തക് കിട തകജും)
നിറസന്ധ്യയിൽ (ധിം തക് തക് തക് കിട തകജും)
ആ ആ ആ

ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം
ഉള്ളിന്നുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദം
കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു ലോലാക്കിൻ
കാതരസ്വരമന്ത്രമുണർത്തും ലോലസല്ലാപം
ഒരു കോടി സൂര്യമണി തേടി
തെളിവാനിൽ മെല്ലെയുയരാൻ വാ
ശിശിരം പകരും
പനിനീർമഴയിൽ
വെറുതേ നനുനനയുമ്പോൾ
ധിത്തന ധിത്തന ധിരന ധീം തിരന ധിത്തന ധിത്തന ധിരനാ (ധിം തക് തക് തക് കിട തകജും)
ധിത്തന ധിത്തന ധിരന ധീം തിരന ധിത്തന ധിത്തന ധിരനാ (ധിം തക് തക് തക് കിട തകജും)
തങ്കത്തിങ്കൾക്കിളിയായ് കുറുകാം (ധിം തക് തക് തക് കിട തകജും)
താരത്തൂവൽ മെനയാം നനയാം (ധിം തക് തക് തക് കിട തകജും)
നീരാടിയാടും (ധിം തക് തക് തക് കിട തകജും)
നിറസന്ധ്യയിൽ (ധിം തക് തക് തക് കിട തകജും)

ധിം തക് തക് തക് കിട തകജും ധിം തക് തക് തക് കിട തകജും
ധിം തക് തക് തക് കിട തകജും ധിം തക് തക് തക് കിട തകജും

പാൽ ചുരത്തും പൗർണ്ണമി വാവിൻ പള്ളിമഞ്ചത്തിൽ
കാത്തിരിക്കും കിന്നരി മുത്തേ നീയെനിക്കല്ലേ
പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ നുള്ളിനോവിക്കാൻ
കൈ തരിക്കും കന്നിനിലാവേ നീ പിണങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം
പതിയെ അണഞ്ഞൊരിരുൾ മൂടാം
മുകിലിൻ തണലിൽ കനവിൻ പടവിൽ മഴവിൽ ചിറകേറുമ്പോൾ
ധിത്തന ധിത്തന ധിരന ധീം തിരന ധിത്തന ധിത്തന ധിരനാ (ധിം തക് തക് തക് കിട തകജും)
ധിത്തന ധിത്തന ധിരന ധീം തിരന ധിത്തന ധിത്തന ധിരനാ (ധിം തക് തക് തക് കിട തകജും)
തങ്കത്തിങ്കൾക്കിളിയായ് കുറുകാം (ധിം തക് തക് തക് കിട തകജും)
താരത്തൂവൽ മെനയാം നനയാം (ധിം തക് തക് തക് കിട തകജും)
നീരാടിയാടും (ധിം തക് തക് തക് കിട തകജും)
നിറസന്ധ്യയിൽ (ധിം തക് തക് തക് കിട തകജും)
വണ്ടുലഞ്ഞ മലർ പോലെ (ധിം തക് തക് തക് കിട തകജും)
വാർനിലാവിനിതൾ പോലെ (ധിം തക് തക് തക് കിട തകജും)
നെഞ്ചിനുള്ളിലൊരു മോഹം (ധിം തക് തക് തക് കിട തകജും)
അതിനിന്ദ്രനീല ലയഭാവം (ധിം തക് തക് തക് കിട തകജും)
കുങ്കുമമേഘം കുളിരു കോർക്കുമൊരു (ധിം തക് തക് തക് കിട തകജും)
മഞ്ഞല പോലെയുലാവാം (ധിം തക് തക് തക് കിട തകജും)
അമ്പിളിനാളം പതിയെ മീട്ടുമൊരു (ധിം തക് തക് തക് കിട തകജും)
തംബുരു പോലെ തലോടാം (ധിം തക് തക് തക് കിട തകജും ധിം)

WRITERS

Vidyasagar, Gireesh Puthenchery

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share

See A Problem With Something?

Lyrics

Other

From This Artist