അരിപ്പൊടി ജീരകം മഞ്ഞള് കൊത്ത മല്ലി
അമ്മീമ്മേലിട്ടീട്ട് നീട്ടി അരച്ചൊളെ
അരിപ്പൊടി ജീരകം മഞ്ഞള് കൊത്ത മല്ലി
അമ്മീമ്മേലിട്ടീട്ട് നീട്ടി അരച്ചൊളെ
മഞ്ഞള് കൊത്ത മല്ലി അമ്മീമ്മേലിട്ടീട്ട്
അങ്ങോട്ടും ഇങ്ങോട്ടും നീട്ടി അരച്ചോനെ
മഞ്ഞള് കൊത്ത മല്ലി അമ്മീമ്മേലിട്ടീട്ട്
അങ്ങോട്ടും ഇങ്ങോട്ടും നീട്ടി അരച്ചോനെ
തന്തിനാ തില്ല തെയ് താ തില്ല തെയ് തില്ല
അങ്ങേ പറമ്പീലെ കോമാങ്ങ മൂത്തപ്പോൾ
അഞ്ചാറ് കോമാങ്ങ അണ്ട്യോടെ തിന്നൊളെ
അങ്ങേ പറമ്പീലെ കോമാങ്ങ മൂത്തപ്പോൾ
അഞ്ചാറ് കോമാങ്ങ അണ്ട്യോടെ തിന്നൊളെ
തടസ്സൊന്നും കൂടാതെ കീഴോട്ട് പോന്നോനെ
തടസ്സൊന്നും കൂടാതെ കീഴോട്ട് പോന്നോനെ
കല്യാണത്തിനായി വളയിട്ട കാലത്ത്
കണ്ടോൻ്റെ കൂട്ടത്തിൽ കറങ്ങിയടിച്ചോളേ
കല്യാണത്തിനായി വളയിട്ട കാലത്ത്
കണ്ടോൻ്റെ കൂട്ടത്തിൽ കറങ്ങിയടിച്ചോളേ
ഒരു കെട്ട് പപ്പടം കാച്ചിയെടുത്തീട്ട്
ഒറ്റചവിട്ടിന്ന് പൊട്ടിച്ചെടുത്തൊനേ
ഒരു കെട്ട് പപ്പടം കാച്ചിയെടുത്തീട്ട്
ഒറ്റചവിട്ടിന്ന് പൊട്ടിച്ചെടുത്തൊനേ
തന്തിനാ തില്ല തെയ് താ തില്ല തെയ് തില്ല
മുട്ടൊപ്പം വെള്ളത്തിൽ ഏട്ടണ പോയപ്പോൾ
മുണ്ടൊന്നും നനയാതെ കുമ്പിട്ടെടുത്തൊളേ
മുട്ടൊപ്പം വെള്ളത്തിൽ ഏട്ടണ പോയപ്പോൾ
മുണ്ടൊന്നും നനയാതെ കുമ്പിട്ടെടുത്തൊളേ
കൊണ്ടോട്ടിയിൽ നിന്ന് സൈക്കിൾ എടുത്തീട്ട്
വട്ടത്തിൽ ചൗട്ടിയപ്പോൾ നീളത്തിൽ പോയോനെ
കൊണ്ടോട്ടിയിൽ നിന്ന് സൈക്കിൾ എടുത്തീട്ട്
വട്ടത്തിൽ ചൗട്ടിയപ്പോൾ നീളത്തിൽ പോയോനെ
അരിപ്പൊടി ജീരകം മഞ്ഞള് കൊത്ത മല്ലി
അമ്മീമ്മേലിട്ടീട്ട് നീട്ടി അരച്ചൊളെ
മഞ്ഞള് കൊത്ത മല്ലി അമ്മീമ്മേലിട്ടീട്ട്
അങ്ങോട്ടും ഇങ്ങോട്ടും നീട്ടി അരച്ചോനെ
അരിപ്പൊടി ജീരകം മഞ്ഞള് കൊത്ത മല്ലി
അമ്മീമ്മേലിട്ടീട്ട് നീട്ടി അരച്ചൊളെ