LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kochu Kunjinde

Apple Music logo
Deezer logo
Spotify logo
Lyrics
കൊച്ചു കുഞ്ഞിൻറ്റച്ഛനൊരു കച്ച വാങ്ങാന്‍ പോയി
കച്ച വാങ്ങാന്‍ പോയി
കൊച്ചിയിലെ കൊച്ചലയില്‍ തോണി മുങ്ങി പോയി
തോണി മുങ്ങി പോയി
കണ്ടിരുന്ന ചെമ്പരുന്ത് റാഞ്ചി കൊണ്ടു പോയി
റാഞ്ചി കൊണ്ടു പോയി
തെക്കു തെക്കൊരു തൈമടയിൽ കൊണ്ടു ചെന്നു വെച്ചേ
കൊണ്ടു ചെന്നു വെച്ചേ
കൊച്ചു കുഞ്ഞിന്‍റ്റച്ഛനൊരു കച്ച വാങ്ങാന്‍ പോയി
കച്ച വാങ്ങാന്‍ പോയി
കൊച്ചിയിലെ കൊച്ചലയില്‍ തോണി മുങ്ങി പോയി
തോണി മുങ്ങി പോയി
കണ്ടിരുന്ന ചെമ്പരുന്ത് റാഞ്ചി കൊണ്ടു പോയി
റാഞ്ചി കൊണ്ടു പോയി
തെക്കു തെക്കൊരു തൈമടയിൽ കൊണ്ടു ചെന്നു വെച്ചേ
കൊണ്ടു ചെന്നു വെച്ചേ

കാര്‍ത്തികേയൻ വളര്‍ത്തിയൊരു മൂത്ത മകൾ കാര്‍ത്തൂ
മൂത്ത മകൾ കാര്‍ത്തൂ
കാര്‍ത്തു നിൻ്റെ തോർത്തെവിടെന്നോർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു
കാര്‍ത്തു നിൻ്റെ തോര്‍ത്തെങ്ങാനും കൂര്‍ത്ത മുള്ളില്‍ കോർത്തോ
കൂര്‍ത്ത മുള്ളില്‍ കോർത്തോ

ഇടയ്ക്കിടയ്ക്ക് എന്നോട് മിണ്ടിയാ നിനക്കെന്താടി ചേതം
നിനക്കെന്താടി ചേതം
കാര്‍ത്തികേയൻ വളര്‍ത്തിയൊരു മൂത്ത മോള് കാര്‍ത്തൂ
മൂത്തമോള് കാര്‍ത്തൂ
കുണ്ട്ര മണ്ടി കുണ്ട്രാ മണ്ടി റോട്ടിലൊരു പാമ്പ്
റോട്ടിലൊരു പാമ്പ്
ചേനയല്ല തണ്ടനല്ല മനുഷ്യൻ തണ്ടൻ പാമ്പ്
മനുഷ്യൻ തണ്ടൻ പാമ്പ്
ഇടയ്ക്കിടയ്ക്ക് എന്നോട് മിണ്ടിയാ നിനക്കെന്താടി ചേതം
നിനക്കെന്താടി ചേതം
കാര്‍ത്തികേയൻ വളര്‍ത്തിയൊരു മൂത്ത മോളെ കാര്‍ത്തൂ
മൂത്തമോളെ കാര്‍ത്തൂ
കുണ്ട്ര മണ്ടി കുണ്ട്രാ മണ്ടി റോട്ടിലൊരു പാമ്പ്
റോട്ടിലൊരു പാമ്പ്
ചേനയല്ല തണ്ടനല്ല മനുഷ്യൻ തണ്ടൻ പാമ്പ്
മനുഷ്യൻ തണ്ടൻ പാമ്പ്

ഉരുണ്ട പാറേമേ പരന്ന കല്ലിന്മേൽ മലർന്നു ഞാൻ
കിടന്നുറങ്ങുമ്പോൾ
മലർന്നു ഞാൻ കിടന്നുറങ്ങുമ്പോൾ
ഒടുക്കം വച്ചൊരു ഒടുക്കത്തെ കൊതു കുത്തണ് പിന്നെ മാന്തണ്
കുത്തണ് പിന്നെ മാന്തണ്
കുത്തല്ലേ കൊതു മാന്തല്ലേ കൊതു കൊതുകിനോടല്ലേ പറയണ്
കൊതുകിനോടല്ലേ പറയണ്
ഹാ കുത്തല്ലേ കൊതു മാന്തല്ലേ കൊതു
കൊതുകിനോടല്ലേ പറയണ്
കൊതുകിനോടല്ലേ പറയണ്
പിന്നെയും കൊതു കുത്തണ് പിന്നെ കടിക്കണ് കൊതു മാന്തണ്
കടിക്കണ് കൊതു മാന്തണ്
പിന്നെയും കൊതു കുത്തണ് പിന്നെ കടിക്കണ് കൊതു മാന്തണ്
കടിക്കണ് കൊതു മാന്തണ്
കുത്തണ് കൊതു വലിക്കണ് കൊതു ചവിട്ടണ് കൊതു തോണ്ടണ്
ചവിട്ടണ് കൊതു തോണ്ടണ്
കുത്തണ് കൊതു വലിക്കണ് കൊതു ചവിട്ടണ് കൊതു തോണ്ടണ്
ചവിട്ടണ് കൊതു തോണ്ടണ്
തോണ്ടല്ലേ കൊതു ചവിട്ടല്ലേ കൊതു വലിക്കല്ലേ
കൊതു കൊക്കല്ലേ
വലിക്കല്ലേ കൊതു കൊക്കല്ലേ
തോണ്ടല്ലേ കൊതു ചവിട്ടല്ലേ കൊതു വലിക്കല്ലേ
കൊതു കൊക്കല്ലേ
വലിക്കല്ലേ കൊതു കൊക്കല്ലേ
ഹാ ഒടുക്കത്തെ കൊതു ഒടുക്കം ഞാനൊരു ഒടുക്കത്തെ
പെട പെടയ്ക്കണ്
ഒടുക്കത്തെ പെട പെടയ്ക്കണ്
ഒടുക്കത്തെ കൊതു ഒടുക്കം ഞാനൊരു ഒടുക്കത്തെ
പെട പെടയ്ക്കണ്
ഒടുക്കത്തെ പെട പെടയ്ക്കണ്
പെടയണ് കൊതു പൊടിയണ് കൊതു പപ്പടം പൊടി മാതിരി
പപ്പടം പൊടി മാതിരി
പെടയണ് കൊതു പൊടിയണ് കൊതു പപ്പടം പൊടി മാതിരി
പപ്പടം പൊടി മാതിരി
പിന്നെയാ കൊതു കുത്തീല്ല പിന്നെ മാന്തില്ല കൊതു കടിച്ചില്ലാ
മാന്തില്ല കൊതു കടിച്ചില്ലാ
പിന്നെയാ കൊതു കുത്തീല്ല പിന്നെ മാന്തില്ല കൊതു കടിച്ചില്ലാ
മാന്തില്ല കൊതു കടിച്ചില്ലാ

WRITERS

SIDHARTHA VIJAYAN

PUBLISHERS

Lyrics © IPRS

Share icon and text

Share

See A Problem With Something?

Lyrics

Other