കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു
കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു
കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു
കാര്‍ത്തികേയൻ വളര്‍ത്തിയൊരു
കാര്‍ത്തു നിൻ്റെ തോർത്തെവിടെന്ന്
ഓർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു
കാര്‍ത്തു നിൻ്റെ തോര്‍ത്തെങ്ങാനും
കൂര്‍ത്ത മുള്ളില്‍ കോർത്തോ
കൂര്‍ത്ത മുള്ളില്‍ കോർത്തോ
കൂര്‍ത്ത മുള്ളില്‍ കോർത്തോ
കാര്‍ത്തു നിൻ്റെ തോർത്തെവിടെന്ന്
ഓർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു
കാര്‍ത്തു നിൻ്റെ തോർത്തെവിടെന്ന്
ഓർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു
കൊണ്ട്രാ വടി കൊണ്ട്രാ വടി റോട്ടിലൊരു പാമ്പ്
കൊണ്ട്രാ വടി കൊണ്ട്രാ വടി റോട്ടിലൊരു പാമ്പ്
റോട്ടിലൊരു പാമ്പ് മനുഷ്യൻ തണ്ടൻ പാമ്പ്
കൊണ്ട്രാ വടി കൊണ്ട്രാ വടി റോട്ടിലൊരു പാമ്പ്
ചേനയല്ല തണ്ടനല്ല മനുഷ്യൻ തണ്ടൻ പാമ്പ്
ചേനയല്ല തണ്ടനല്ല മനുഷ്യൻ തണ്ടൻ പാമ്പ്
കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു
കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു