LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kochu Kunjintachanoru

Apple Music logo
Deezer logo
Spotify logo
Lyrics
കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു
കച്ച വാങ്ങാന്‍ പോയി
കച്ച വാങ്ങാന്‍ പോയി
കൊച്ചിയിലെ കൊച്ചലയില്‍
തോണി മുങ്ങി പോയി
തോണി മുങ്ങി പോയി

കണ്ടിരുന്ന ചെമ്പരുന്ത്
റാഞ്ചി കൊണ്ടു പോയി
റാഞ്ചി കൊണ്ടു പോയി
തെക്കു തെക്കൊരു തൈമടയിൽ
കൊണ്ടു ചെന്നു വച്ചേ
കൊണ്ടു ചെന്നു വച്ചേ

കാര്‍ത്തികേയൻ വളര്‍ത്തിയൊരു
മൂത്ത മകൾ കാര്‍ത്തൂ
മൂത്ത മകൾ കാര്‍ത്തൂ
കാര്‍ത്തു നിൻ്റെ തോർത്തെവിടെന്ന്
ഓർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു
കാര്‍ത്തു നിൻ്റെ തോര്‍ത്തെങ്ങാനും
കൂര്‍ത്ത മുള്ളില്‍ കോർത്തോ
കൂര്‍ത്ത മുള്ളില്‍ കോർത്തോ
കാര്‍ത്തു നിൻ്റെ തോർത്തെവിടെന്ന്
ഓർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു
കാര്‍ത്തികേയൻ വളര്‍ത്തിയൊരു
മൂത്ത മകൾ കാര്‍ത്തൂ
മൂത്ത മകൾ കാര്‍ത്തൂ
കാര്‍ത്തു നിൻ്റെ തോർത്തെവിടെന്ന്
ഓർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു
കാര്‍ത്തു നിൻ്റെ തോര്‍ത്തെങ്ങാനും
കൂര്‍ത്ത മുള്ളില്‍ കോർത്തോ
കൂര്‍ത്ത മുള്ളില്‍ കോർത്തോ
കാര്‍ത്തു നിൻ്റെ തോർത്തെവിടെന്ന്
ഓർത്തു നോക്കെടി കാര്‍ത്തു
ഓർത്തു നോക്കെടി കാര്‍ത്തു

ഇടക്കിട്ടൊക്കെ എന്നോട് മിണ്ടിയ
നിനെക്കെന്താടി ചേതം
നിനെക്കെന്താടി ചേതം
കാര്‍ത്തികേയൻ വളര്‍ത്തിയൊരു
മൂത്ത മോളെ കാര്‍ത്തൂ
മൂത്ത മോളെ കാര്‍ത്തൂ
കൊണ്ട്രാ വടി കൊണ്ട്രാ വടി
റോട്ടിലൊരു പാമ്പ്
റോട്ടിലൊരു പാമ്പ്
ചേനയല്ല തണ്ടനല്ല
മനുഷ്യൻ തണ്ടൻ പാമ്പ്
മനുഷ്യൻ തണ്ടൻ പാമ്പ്
ഇടക്കിട്ടൊക്കെ എന്നോട് മിണ്ടിയ
നിനെക്കെന്താടി ചേതം
നിനെക്കെന്താടി ചേതം
കാര്‍ത്തികേയൻ വളര്‍ത്തിയൊരു
മൂത്ത മോളെ കാര്‍ത്തൂ
മൂത്ത മോളെ കാര്‍ത്തൂ
കൊണ്ട്രാ വടി കൊണ്ട്രാ വടി
റോട്ടിലൊരു പാമ്പ്
റോട്ടിലൊരു പാമ്പ്
ചേനയല്ല തണ്ടനല്ല
മനുഷ്യൻ തണ്ടൻ പാമ്പ്
മനുഷ്യൻ തണ്ടൻ പാമ്പ്

WRITERS

SIDHARTHA VIJAYAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other