ഓണപ്പാട്ടിന്‍ താളം തുള്ളും
തുമ്പപ്പൂവേ നിന്നെ തഴുകാനായ്
കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍
ഓണപ്പാട്ടിന്‍ താളം തുള്ളും
കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍
ചിങ്ങനിലാവിന്‍ വൃന്ദാവനിയില്‍
തുമ്പിപ്പെണ്ണേ അണയില്ലേ നീ
തേന്‍ ചിരിയോടെ പൂ ചൊരിയൂ നീ
ഓണപ്പാട്ടിന്‍ താളം തുള്ളും
തുമ്പപ്പൂവേ നിന്നെ തഴുകാനായ്
കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍
നിന്നെ പുല്‍കാനായ് കൊതിയൂറും മാരികാറും
താന്താനെ നാനാനെ നാനെ നാനെ നാനാനെ
താന്താനെ താനാനെ നാനെ നാനെ നാനാനെ
താന്താനെ താനെ നാനെ താനെ താന്താനെ താനെ നാനെ
കിളിപാട്ടില്‍ ശ്രുതി ചേര്‍ത്ത്
കുയില്‍പാടും വൃന്ദാവനിയില്‍