LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Peeliyezhum Veeshi Vaa

Apple Music logo
Deezer logo
Spotify logo
Lyrics
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
ആയിരം വര വർണ്ണങ്ങൾ
ആയിരം വര വർണ്ണങ്ങൾ
ആടുമീ ഋതു സന്ധ്യയിൽ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ

മാധവം മദനോത്സവം വാഴുമീ വന വീഥിയിൽ
മാധവം മദനോത്സവം വാഴുമീ വന വീഥിയിൽ

പാടൂ നീ രതി ജതിയുടെ താളങ്ങളിൽ
തേടൂ നീ ആകാശ ഗംഗകൾ
പാടൂ നീ രതി ജതിയുടെ താളങ്ങളിൽ
തേടൂ നീ ആകാശ ഗംഗകൾ

പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
ആയിരം വര വർണ്ണങ്ങൾ
ആയിരം വര വർണ്ണങ്ങൾ
ആടുമീ ഋതു സന്ധ്യയിൽ
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ

കാലികം ക്ഷണ ഭംഗുരം ജീവിതം മരുഭൂജലം
കാലികം ക്ഷണ ഭംഗുരം ജീവിതം മരുഭൂജലം
ഏറുന്നു ദിനനിശകളിലാശാശതം
പാറുന്നൂ മായാ മയൂരികൾ
ഏറുന്നു ദിനനിശകളിലാശാശതം
പാറുന്നൂ മായാ മയൂരികൾ

പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ

നീർക്കടമ്പിൻ പൂക്കളാൽ
അഭിരാമമാം വസന്തമേ
ഓർമ്മകൾ നിഴലാട്ടങ്ങൾ (ആഹഹാ ആ)
ഓർമ്മകൾ നിഴലാട്ടങ്ങൾ (ആഹഹാ ആ)
ഭൂമിയിൽ പരതുന്നുവോ (ആ ആ)
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ (ആഹഹാ ആ)

WRITERS

BICHU THIRUMALA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist