ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു
നീ എന്നുമെന്നും എന്റേത് മാത്രം
ചെഞ്ചുണ്ട് തുടിച്ചോ ചെറുവാൽക്കിളിയേ
നെഞ്ചൊന്ന് പിടച്ചോ പറയൂ പതിയേ
മഞ്ചാടികൊമ്പത്താരേ ഇണക്കിളിയേ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
ചെഞ്ചുണ്ട് തുടിച്ചോ ചെറുവാൽക്കിളിയേ
നെഞ്ചൊന്ന് പിടച്ചോ പറയൂ പതിയേ
മഞ്ചാടികൊമ്പത്താരേ ഇണക്കിളിയേ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
ഒരു ചെറു നോവും ചിരിയാക്കി
കൺച്ചിമ്മാതെ കാക്കാം എൻ ഓമലേ
ഓ വീണലിഞ്ഞ് പോകുന്നു താനേ
പ്രണയത്തിൻ മഞ്ഞായ് പെയ്തു
നീയില്ലാതെ വയ്യെൻ വാർത്തിങ്കളേ
ഈ തെന്നലിനു നിൻ സ്നേഹഗന്ധം
ചെഞ്ചുണ്ട് തുടിച്ചോ ചെറുവാൽക്കിളിയേ
നെഞ്ചൊന്ന് പിടച്ചോ പറയൂ പതിയെ
മഞ്ചാടികൊമ്പത്താരേ ഇണക്കിളിയേ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
ചെഞ്ചുണ്ട് തുടിച്ചോ ചെറുവാൽക്കിളിയേ
നെഞ്ചൊന്ന് പിടച്ചോ പറയൂ പതിയെ
മഞ്ചാടികൊമ്പത്താരേ ഇണക്കിളിയേ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ