മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
മണിവാതിൽ നെയ്തു നെയ്തു താ
പാവം പ്രാവുകൾ പിച്ചവെച്ചു നടന്നോട്ടേ
പാടാപ്പാട്ടുകൾ പാഴ്മുളം തണ്ടിൽ
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
മണിവാതിൽ നെയ്തു നെയ്തു താ
കൂടെ നിന്നു നിഴലാവാം ഞാൻ പൊന്നെ
Be the sun that shines just after the rain (after the rain)
തങ്കത്തൂവലിനാൽ തഴുകും അമ്മയാവാം
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
മണിവാതിൽ നെയ്തു നെയ്തു താ
പരിപൂര്‍ണേന്ദു തന്‍റെ നിലാവോ
മിന്നി നിന്ന മെഴുതിരിയാവാം
I'll be there for you (to make your dreams come true)
കൊഞ്ചി ചാടിയും പാടിയും നാമൊന്നായ് ചേരും
കാവളം പൈങ്കീളിയായ് വസന്തം
പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
ഓ പാടാപാട്ടുകൾ പാഴ്മുളം തണ്ടിൽ
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
മണിവാതിൽ നെയ്തു നെയ്തു താ
പരിപൂര്‍ണേന്ദു തന്‍റെ നിലാവോ
PUBLISHERS
Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC