LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Naamonnu

Apple Music logo
Deezer logo
Spotify logo
Lyrics
ഉം
ഉം
മലയിറങ്ങി
പുഴകൾ വന്നേ
കര കവിഞ്ഞേറി
ദൈവം
കൈകളിൽ
ഏന്തിയ നാടിൻ
മണ്ണും കൊണ്ടേ
പോയ്
തെല്ലു പതറി
നീയും ഞാനും
മെല്ലെ
കൈ കോർത്തു
നാടിൻ
ഉയിരിനായ് നിന്നു

പെയ്ത പെരുമഴ
കൊണ്ടേ
പോകാത്തൊന്നുണ്ടീ
മണ്ണിൽ
അതു നീയും ഞാനും
ചേർന്നു ചൊരിയും
അതിരെഴാ സ്നേഹം
നമ്മൾ തേടും
പൊരുളതറിവായ്
നമ്മളൊന്നാണെ
നമ്മുടെ
മനസ്സുമൊന്നാണെ

തന്താനാനേ
തന്താനാനേ
മാമല നാടാം
കേരള നാടിൻ
ഉള്ളു നേരാണെ
നമ്മളൊന്നാണെ
നമ്മുടെ
മനസ്സുമൊന്നാണെ
നമ്മളൊന്നാണെ
നമ്മുടെ
മനസ്സുമൊന്നാണെ ഉം
ഉം
ഉം
ഉം
ഉം

WRITERS

ARUN ALAT

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None