LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Neeyen Kaataai

Apple Music logo
Deezer logo
Spotify logo
Lyrics
നീയെൻ കാറ്റായ് കനവായി എൻ മിഴിയിലെ സ്വപ്നമായി
കാണും നീയും പതിവായ് നനനാന കാണും മോഹം മഴയായി
നിന്നരികിലെ തെന്നലായ് എന്നും നീയും വരവായ്
ഇനി ആരും കാണാ മായാ ലോകം കാണുന്നുണ്ടീ മാനസം
അത് തേടി പോകാം തൂവൽ തേരായി എഹ്
എൻ മോഹപ്പൂക്കൾ പൂക്കും കൊമ്പിൽ വിടരുന്നില്ലേ നാളേകൾ
നിറവാനം താഴെ കാണാൻ കതിരായി എഹ്

that's Joe
she talks a lot like a little girl
that's Joe
she dreams about our moving globes
that's Joe
she loves living in her magic world
that's Joe that's Joe
she talks a lot like a little girl
that's Joe
she dreams about our moving globes
that's Joe
she loves living in her magic world
that's Joe
നനാന നനാന നനാനനനാന ഹോ ഹോ

ഈ വഴി തനിച്ചായാലും മടിക്കാതെ ഒന്ന്
കുതിച്ചീടാം ഇനിയും
ആരെയും ഉണർത്താതെ എന്നും കനവിനു നിറമേകാം
നീ മിഴി തുറന്നാൽ മെല്ലെ മെലിഞ്ഞീടുന്നു
തിളക്കത്തോടെ ഇനി
നെഞ്ചിലെ കളിക്കൂട്ടങ്ങൾ ഒരുപിടി പതിവായി
ഇനി ആരും കാണാ മായാ ലോകം കാണുന്നുണ്ടീ മാനസം
അത് തേടി പോകാം തൂവൽ തേരായി എഹ്
ഇനി മോഹപ്പൂക്കൾ പൂക്കും കൊമ്പിൽ വിടരുന്നില്ലേ നാളേകൾ
നിറവാനം താഴെ കാണാൻ കതിരായി എഹ് എഹ്

that's Joe
she talks a lot like a little girl
that's Joe
she dreams about our moving globes
that's Joe
she loves living in her magic world
that's Joe that's Joe
she talks a lot like a little girl
that's Joe
she dreams about our moving globes
that's Joe
she loves living in her magic world
that's Joe
നനാന നനാന നനാനനനാന ഹോ ഹോ

WRITERS

ANU ELIZABATH, RAHUL SUBRAMANIAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None