LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kanave

Apple Music logo
Deezer logo
Spotify logo
Lyrics
നീയേ
ജീവരാഗം
ഞാനെന്നും
തേടുമീണം
നീയേ
നീലവാനം
ഞാനെന്നും
സ്നേഹതാരം
നെഞ്ചിലെ പെയ്യുന്ന
മഞ്ഞിന്റെ നനവിൽ
വാക്കിലെ
തീരാത്തൊരാശതൻ
തണലിൽ
ഞാനോ
ഇന്ന് കണ്ടു
മിഴികളിൽ
നീ തീർത്ത
മായാത്ത ലോകം

ഞാനേതോ
പൊൻകിനാവിൻ
തൂവൽപോൽ
ഈ നിലാവിൽ
ഞാനേതോ
പൊൻകിനാവിൻ
തൂവൽപോൽ
ഈ നിലാവിൽ
അലയുന്നിതാ
നിന്നോമൽ
കൺകോണിൽ
ചേരുവാനായ്
നൂറായിരം

ജന്മമേകിടാം
കനവേ
കനവേ
കനവേ
കനവേ

ഏതോ മുഖം
ഹൃദയമിതിലൊരു
കൂടു കൂട്ടുന്നുവോ
ഇനിയെനിക്ക് നീയെന്നീ
മൊഴികൾ പറയുന്നുവോ

ഏതോ സ്വരം
മനസ്സിലൊരു
പുതുജീവനേകുന്നുവോ
ഇനിയെനിക്ക് നീയെന്നീ
മൊഴികൾ പറയുന്നുവോ

വിടരുന്നു നീ
മലരെന്നപോൽ
രാവിൽ
ഉയരുന്നു ഞാൻ
ചിറകെന്നപോൽ
കാറ്റിൽ
വാനം
പൂക്കും
നാം ഇരുതാരകളാകും

ഞാനേതോ
പൊൻകിനാവിൻ
തൂവൽപോൽ
ഈ നിലാവിൽ
ഞാനേതോ
പൊൻകിനാവിൻ
തൂവൽപോൽ
ഈ നിലാവിൽ

അലയുന്നിതാ
നിന്നോമൽ
കൺകോണിൽ
ചേരുവാനായ്
നൂറായിരം

ജന്മമേകിടാം
കനവേ
കനവേ കനവേ
കനവേ കനവേ

WRITERS

Jayathi Arun

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None