LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kannorath Duet

Apple Music logo
Deezer logo
Spotify logo
Lyrics
രിഗ രിഗ രിഗ
സരിരിഗ രി രിഗ സരിരിഗ
രിഗ രിഗ രിഗ
സരിരിഗ രി രിഗ സരിരിഗ
സരിരിഗ നി സ

കണ്ണോരത്ത്
കൈ ദൂരത്ത്
നീ എന്നോടെന്നും ചേർന്നിരുന്നു
ചാരത്ത്
കണ്ണോരത്ത്
കൈ ദൂരത്ത്
നീ സ്വപ്നം പോലെനുള്ളിൽ
പെയ്യും നേരത്ത്

കോർക്കാം ഇരുകൈകൾ
ഇനി പോകാം കാതങ്ങൾ
നാം ഓരോ ജന്മങ്ങൾ
തേടുന്നു നന്മകൾ
കേൾക്കാം മഴ തോരുമ്പോൾ
മൗനം മൂളിയ മോഹങ്ങൾ
നീ മായാജാലങ്ങൾ
പോലെന്നും മുന്നിൽ മിന്നുന്നു

ആ ആ

രിഗ രിഗ രിഗ
സരിരിഗ രി രിഗ
രിഗ രിഗ രിഗ
സരിരിഗ രി രിഗ (മ സരിരിസ)

ഒ
ഓ

പണ്ടേതോ ജൻമം തൊട്ടെൻ
കൂടെ കൂട്ടായ് വന്നു
നീ നീട്ടും പൂക്കാലങ്ങൾ
ഞാനേകും പുന്നാരങ്ങൾ
ആത്മാവിൽ ആരോ
പറഞ്ഞീടും പേരു നീ
ആനന്ദം നീയാകവേ
ഏ

നീയെന്നുമേ
എന്നില്ലേ
പാതിയെ

രിഗ രിഗ രിഗ
സരിരിഗ രി രിഗ സരിരിഗ(ധ പ നി നി)
രിഗ രിഗ രിഗ
സരിരിഗ രി രിഗ സരിരിഗ(പ മ രി നി നി സ)

രിഗ രിഗ രിഗ സരിരിഗ രി രിഗ

WRITERS

Jayathi Arun

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None