LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kothamangalam Kabaringal

Apple Music logo
Deezer logo
Spotify logo
Lyrics
കോതമംഗലം കബറിങ്കൽ
തേജസ്സേറും കബറിങ്കൽ
വാഴുമോരെൽദോ ബാവയെ കാണ്മാൻ
അടിയാർ യാത്രികർ എത്തുന്നു
സ്തുതി ഗീതങ്ങൾ പാടിയെത്തുന്നു
ആബൂൻ മാർ ബസ്സെലിയോസ്
എൽദോ ബാവ പരിശുദ്ധ
നിൻ തിരു കബറു വണങ്ങീടാൻ
കൃപാ കടാക്ഷം ചൊരിയണമേ ..

പുണ്യമായൊരു സന്നിധിയിൽ
ധന്യമായൊരു സന്നിധിയിൽ (2)
നോമ്പുപവാസം നോറ്റ ടിയാർ നിൻ
തിരു കൃപ തേടിയെത്തുന്നു
കരുണയിലലി യാൻ എത്തുന്നു (2)

പാവനമായൊരു കബറിങ്കൽ
പവിത്രമായൊരു കബ റിങ്കൽ (2)
കാഴ്ചകൾ നേർച്ചകൾ അർപ്പിച്ചീടാൻ
പാപികൾ അടിയാർ എത്തുന്നു
ശരണം തേടിയെത്തുന്നു

PUBLISHERS

Lyrics © TUNECORE INC, TuneCore Inc.

Share icon and text

Share


See A Problem With Something?

Lyrics

Other