LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Jeevana

Apple Music logo
Deezer logo
Spotify logo
Lyrics
இந்த இரவிலே நான் படுக்கும் போது
மடியில் சாயும் நீயடி
அந்த நினைப்பிலே நீ மாயும் போது
தூங்க முடியல ஏனடி

മഞ്ഞു മൂടും മന്ദാരം
തെന്നൽ മൂളും കിന്നാരം
ചാഞ്ചാടും മൗനരാഗം
മെല്ലെ മെല്ലെ തൊട്ടുണർത്തും
ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും
ആർദ്ര നിമിഷം
മന്ദാരം
കാറ്റിനെ പ്രണയിച്ചതോ
കാറ്റേ നീ
പൂവിനെ പ്രണയിച്ചതോ
മന്ദാരം
കാറ്റിനെ പ്രണയിച്ചതോ
കാറ്റേ നീ
പൂവിനെ പ്രണയിച്ചതോ
ധീരണ ധീംതാന
നദ്രിദി ധോംതാന
നദ്രിദി ധോംതാന ധീരണ നാ
താന ധിംതാന നാനാ
ധീരണ ധിംതാന
ധീരണ ധിംതാന
നദ്രിദി തോം

इश्क़ है इश्क़ है
इश्क़ है इश्क़ है
इश्क़ है इश्क़ है
इश्क़ है इश्क़ है
इश्क़ है इश्क़ है

മഴ പെയ്ത നേരം
മലർ പൂത്ത നേരം
മധുവായി നിറഞ്ഞൊരു സ്നേഹ സംഗീതം
മഴ പെയ്ത നേരം
മലർ പൂത്ത നേരം
മധുവായി നിറഞ്ഞൊരു സ്നേഹ സംഗീതം
ഈ നിലാവിൽ നിൻ്റെ ചന്തം
നോക്കി നിന്നൊരു ചന്ദ്രനും
എൻ കിനാവിൽ മഞ്ചലിൽ
വെൺപ്രാവ് പോൽ കുറുകുന്നുവോ
മന്ദാരം
കാറ്റിനെ പ്രണയിച്ചതോ
കാറ്റേ നീ
പൂവിനെ പ്രണയിച്ചതോ
മഞ്ഞു മൂടും മന്ദാരം
തെന്നൽ മൂളും കിന്നാരം
ചാഞ്ചാടും മൗനരാഗം
മെല്ലെ മെല്ലെ തൊട്ടുണർത്തും
ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും
ആർദ്ര നിമിഷം
മന്ദാരം
കാറ്റിനെ പ്രണയിച്ചതോ
കാറ്റേ നീ
പൂവിനെ പ്രണയിച്ചതോ
മന്ദാരം
കാറ്റിനെ പ്രണയിച്ചതോ
കാറ്റേ നീ
പൂവിനെ പ്രണയിച്ചതോ

WRITERS

SHINITHA SIJITH, SWATHY MANU, VIJIN CHOLAKKAL

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other