LyricFind Logo
LyricFind Logo
Profile image icon
Lyric cover art

La Vida

Apple Music logo
Deezer logo
Spotify logo
Lyrics
Aye
La-fiesta, esperanza
La-vida (പോയോക്ക) പിരാന്താ
ഷബഡബഡബ ജംപോ ലാംപോ
ഷെംപാഗ്നിൻ മാനത്ത് റാംബോ റാംബോ
തപ്പി കിഴങ്ങിണ്ട് വാങ്കോ വാങ്കോ
തിരുമനസ്സറിഞ്ഞൊരു ഗാംഗോ ഗാംഗോ
വെട്ടിക്കൂട്ടിയൊരു പാന്തോ പാന്തോ
ജെല്ലി പണിഞ്ഞൊരുക്കിയ ബാംഗർ ബാംഗർ
കുഴിച്ചെടുത്തവർ ആകമാനം
പണ്ട് മച്ചിൽ മിച്ചം വെച്ചതാണു ഭാരം
കടലിലിളകണതാ താളം
അലയിലകണ വായ്‌താളം
ചിരിനുരയണദിതു കാലം
കോറി വരഞ്ഞത് പല കാലം

ഉ് ലാ, ഉ് ലാലാ
ലാലാലാലാലാലാലാലാ
ഉ് ലാ, ഉ് ലാലാ
ലാലാലാലാലാലാലാലാ
ഉ് ലാ, ഉ് ലാലാ
മുണ്ടാണ്ട് മണ്ടാണ്ട് പോയേണ്ടാ
ഉ് ലാ, ഉ് ലാലാ
മുണ്ടാണ്ട്, മണ്ടാണ്ടേ(വാഡാ ഡബ്ബേ )

പച്ചെറച്ചീല് മണ്ണു പെട്ടാല്‍
തുന്നി കൂട്ടാന്‍ പറ്റൂല്ല
കൊച്ചി കായലില്‍ കെട്ടിയാല്‍ നിന്നെ
തപ്പിയാല്‍ പോലും കിട്ടൂല്ല
മഷിയിട്ടു നോക്കിയാല്‍ പോലും
കിറുക്കന്‍മാര്‍ക്ക് കിട്ടൂല്ല
മുതല നീന്തുന്ന കുളത്തില്‍ നിനക്ക്
പരലു പിടിക്കാന്‍ പറ്റൂല്ല
പച്ചിറച്ചീല് മണ്ണു പെട്ടാല്‍
തുന്നി കൂട്ടാന്‍ പറ്റൂല്ല
കൊച്ചി കായലില്‍ കെട്ടിയാല്‍ നിന്നെ
തപ്പിയാല്‍ പോലും കിട്ടൂല്ല
മഷിയിട്ടു നോക്കിയാല്‍ പോലും
കിറുക്കന്‍മാര്‍ക്ക് കിട്ടൂല്ല
മുതല നീന്തുന്ന കുളത്തില്‍ നിനക്ക്
പരലു പിടിക്കാന്‍ പറ്റൂല്ല
മച്ചാനെ മറക്കല്ലേ
മനുഷ്യന്‍ മരിച്ച മണ്ണല്ലേ
മനസ്സ് മുഴുവൻ പുണ്ണല്ലേ
ഞാൻ കരുണാമയനല്ലേ
തരുന്ന മരണം വരമല്ലേ
തളരുന്ന ഇരുമ്പ് കരമല്ലേ
ഉയിരുതൊടാ മരമല്ലേ
പോരിൻ ഗുണമല്ലേ
പിടിച്ചാല്‍ പുളിങ്കോമ്പു നോക്കി പിടിടാ
അടിച്ചാല്‍ കാട്ടുപുലിപോലെ അടിടാ
നിനച്ചാ നീ നിനച്ചത് മുടീടാ
ഒരിക്കലും ഉന്നം പിഴക്കാത്ത ഗതീഡാ

ഉ് ലാ, ഉ് ലാലാ
ലാലാലാലാലാലാലാലാ
ഉ് ലാ, ഉ് ലാലാ
ലാലാലാലാലാലാലാലാ
ഉ് ലാ, ഉ് ലാലാ
മുണ്ടാണ്ട് മണ്ടാണ്ട് പോയേണ്ടാ
ഉ് ലാ, ഉ് ലാലാ
മുണ്ടാണ്ട്, മണ്ടാണ്ടേ
ഓ ശല്യൻ്റെ മോനെ La-fiesta
ഫീല് (esperanza) ഫീല്
ഒന്ന് പോയി കെടക്കെട (La-vida)
തൻ്റെ തല (പിരാന്താ) അയ് അയ് അയ് അയ്

WRITERS

Hirandas V M, Muhammed Fasil, Niles Hollowel-Dhar

PUBLISHERS

Lyrics © Kobalt Music Publishing Ltd.

Share icon and text

Share


See A Problem With Something?

Lyrics

Other