വാതിൽക്കൽ നിൽപ്പൂ വാസന്തം
മഴനൂലിൽ മിന്നും മുത്തല്ലേ
ചിരിമണിയൊന്നും വിരിയില്ലേ
എന്നും ഞാൻ നിന്നെ സ്വപ്നം
ധില്ലാ ധില്ലക്ക് ധില്ലില്ലാ
ധില്ലാ ധില്ലക്ക് ധില്ലില്ലാ
ധില്ലാ ധില്ലക്ക് ധില്ലില്ലാ
ധില്ലാ ധില്ലക്ക് ധില്ലില്ലാ
ധില്ലല്ലാ ധില്ലക്ക് ധില്ലക്ക്
വിഷുപ്പക്ഷി മൂളിപ്പാടുന്നൂ
മഷിച്ചാന്ത് മെല്ലെ ചാർത്തുന്നൂ
ലെലേലല്ലേ ലാലലേ ലെലേലല്ലേ
വിളിയ്ക്കുന്നൂ നിന്നെ താരാട്ടാൻ
മിണ്ടാത്ത മണിത്തുമ്പികൾ (ഉം)
വാതിൽക്കൽ നിൽപ്പൂ വാസന്തം