LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kaithappoovin Duet Version

Apple Music logo
Deezer logo
Spotify logo
Lyrics
കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല
മുള്ളാലേ (ഉം ഹം )വിരൽ മുറിഞ്ഞു (ഉം ഹം )
മനസ്സിൽ നിറയെ മണം തുളുമ്പിയ മധുരനൊമ്പരം

കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല
മുള്ളാലേ (ഉം ഹം )വിരൽ മുറിഞ്ഞു (ഉം ഹം )
മനസ്സിൽ നിറയെ മണം തുളുമ്പിയ മധുരനൊമ്പരം

ഹേ ഹേ

പൂമാരാ
തെന്നിത്തെന്നി പമ്പ ചിരിച്ചു
ചന്നം ചിന്നം മുത്തു തെറിച്ചു
തുഴയിൽ ചിതറീ വെള്ളത്താമര
തെന്നിത്തെന്നി പമ്പ ചിരിച്ചു
ചന്നം ചിന്നം മുത്തു തെറിച്ചു
തുഴയിൽ ചിതറീ വെള്ളത്താമര
ഓലക്കൈയ്യാൽ വീശിയെന്നെ
ഓളത്തിൽ താളത്തിൽ മാടിവിളിച്ചു
ഓലക്കൈയ്യാൽ വീശിയെന്നെ
ഓളത്തിൽ താളത്തിൽ മാടിവിളിച്ചു
കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും പാടിയുഴിഞ്ഞു കണ്ടു കണ്ടില്ല

പോരൂ നീ
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സിൽ മയങ്ങും സ്വപ്നമർമ്മരം
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സിൽ മയങ്ങും സ്വപ്നമർമ്മരം
ഇക്കിളിയ്ക്ക് പൊൻച്ചിലങ്ക
കാതോല കൈവള പളുങ്കുമോതിരം
ഇക്കിളിയ്ക്ക് പൊൻച്ചിലങ്ക
കാതോല കൈവള പളുങ്കുമോതിരം
കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല
മുള്ളാലേ (ഉം ഹം ) വിരൽ മുറിഞ്ഞു (ഉം ഹം )
മനസ്സിൽ നിറയെ മണം തുളുമ്പിയ മധുരനൊമ്പരം
കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല

WRITERS

Kavalam Narayana Panicker, Radhakrishnan M. G

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC, Audiam, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist