ശിവമല്ലിക്കാവിൽ കൂവളം പൂത്തു
ശിവമല്ലിക്കാവിൽ കൂവളം പൂത്തു
ശിവമല്ലിക്കാവിൽ കൂവളം പൂത്തു
പാലമരത്തിൽ മന്ത്രങ്ങൾ ജപിക്കും
പൊൻവേണുവൂതും ഗന്ധർവ്വനോടെൻ
ശിവമല്ലിക്കാവിൽ കൂവളം പൂത്തു
ദേവസദസ്സിൽ നാദങ്ങൾ വിടർത്തും
നീ പണ്ടു പാടും പാട്ടിൻ്റെയീണം
ശിവമല്ലിക്കാവിൽ കൂവളം പൂത്തു
ശിവമല്ലിക്കാവിൽ കൂവളം പൂത്തു