LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mindathedi Duet

Apple Music logo
Deezer logo
Spotify logo
Lyrics
ഒ ഓ ഓ ഓ മ് മ് മ് മ്
രാരോ രാരോ

മിണ്ടാതെടി കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടി മൈനേ
മണിക്കുട്ടൻ ഉറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിർ
വിരൽ തൊടാതെ പോകൂ
മിണ്ടാതെടി കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടി മൈനേ
മണിക്കുട്ടൻ ഉറങ്ങണ സമയത്ത്

വളർന്ന് പോയതറിയാതെ
വിരുന്ന് വന്നു ബാല്യം
ഇവനിൽ തണൽമരം
ഞാൻ തേടിയ ജന്മം
കുരുന്ന് പൂവായ് മാറി
ആരോ ആരാരോ
പൊന്നേ ആരാരാരോ
ഇനിയമ്മയായ്‌ ഞാൻ പാടാം
മറന്നു പോയ താലോലം
മിണ്ടാതെടി കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടി മൈനേ
മണിക്കുട്ടൻ ഉറങ്ങണ സമയത്ത്

പിറവിയിലേക്കൊഴുകുന്നു
സ്നേഹ തന്മാത്ര
കനവിനക്കരയോ ഈ കരയോ
ദൈവമുറങ്ങുന്നു
എവിടെ മൗനങ്ങൾ
എവിടെ നാദങ്ങൾ
ഇനി എങ്ങാണാ തീരം
നിറങ്ങൾ പൂക്കും തീരം
മിണ്ടാതെടി കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടി മൈനേ
മണികുട്ടൻ ഉറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിർ
വിരൽ തൊടാതെ പോകൂ
മിണ്ടാതെടി കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടി മൈനേ
മണികുട്ടൻ ഉറങ്ങണ സമയത്ത്
മ് മ് മ് മ് വാവാവോ
രാരോ രാരാരോ
മ് മ് മ് മ്

WRITERS

Kaithapram

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other