LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chakkaramaavinte Version, 1

Apple Music logo
Deezer logo
Spotify logo
Lyrics
ഈ കീ കാ പപ്പാജി കഹാ

നാനന്നീ നീനാ നീനന്നാ നാനാ
നാനാ നാന്നാ നാന്നാ നാന്നാ നാനാ നാ
നാനന്നീ നീനാ നീനന്നാ നാനാ
നാനാ നാന്നാ നാന്നാ നാന്നാ നാനാ നാ

ചക്കരമാവിൻ്റെ കൊമ്പത്തിരിക്കണ
മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ

എത്തീട്ടും തൊട്ടീല തൊട്ടീട്ടും എത്തീല
എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

ആ ചക്കരമാവിൻ്റെ കൊമ്പത്തിരിക്കണ
മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ
എത്തീട്ടും തൊട്ടില്ല തൊട്ടീട്ടും എത്തീല
എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ
ഇളംകരിക്കിൻ്റെ കണ്ണു പൊത്തുമ്പോൾ
തെറിച്ചു തുള്ളണ മിണ്ടാപ്പെണ്ണ
വാ വാ
ആ തട്ടു തട്ടണ തട്ടാണേ
മുട്ടു മുട്ടണ മുട്ടാണേ
തട്ടിക്കൊടു മുട്ടിക്കൊടു
മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ
ചക്കരമാവിൻ്റെ കൊമ്പത്തിരിക്കണ
മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ
എത്തീട്ടും തൊട്ടില്ല തൊട്ടീട്ടും എത്തീല
എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

താരീരിനാ

ഇന്നലെ സ്വപ്നത്തില് കണ്ടുമുട്ടിയ കള്ളിപ്പെണ്ണേ
സ്വപ്നത്തിൽ നിന്നെ കാണാൻ ഇറങ്ങി വന്നോളെ
കടലിലെ കരിങ്കടലിലെ കറുകറുത്തൊരു മുത്ത് എടുത്തേ
നിനക്കായ് കോർത്തെടുത്തതു കഴുത്തിലിട്ടോട്ടേ
വലയിൽ കുരുങ്ങി കെട്ടിയ മീനെ പൊന്മീനെ
വാൽക്കണ്ണെഴുതി വന്നൊരു മാനേ പൊന്മാനേ
മെല്ലെ കുലുങ്ങി കുലുങ്ങി ഇറങ്ങി വന്നാട്ടേ
വാ വാ
തട്ടു തട്ടണ തട്ടാണേ
മുട്ടു മുട്ടണ മുട്ടാണേ
തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ
ചക്കരമാവിൻ്റെ കൊമ്പത്തിരിക്കണ
മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ
എത്തീട്ടും തൊട്ടില്ല തൊട്ടീട്ടും എത്തീല
എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

സരിഗമ (ജമ്പക്)
ഓ പധനീസാ (ജമ്പക്)
ഓ സരിഗമാ (ജമ്പക്)
ഓ പധനീസാ (ജമ്പക്)
സരിഗമാ (ജമ്പക്)
ഓ പധനീസാ (ജമ്പക്)
ഓ സരിഗമാ (ജമ്പക്)
ഓ പധനീസാ (ജമ്പക്)

മാനത്തൂന്ന് ഇറങ്ങി വന്നൊരു മന്ദാരപ്പൂ താരകമേ
നിന്നെയൊന്നു തൊട്ടോട്ടെ ഞാൻ കെട്ടിപ്പിടിച്ചോട്ടേ
ആകാശ പന്തലിട്ടു വട്ടമിട്ടു പറന്നിട്ടോ
എന്നെയൊന്നു നോക്കാൻ ഇന്നും താമസം എന്തെടിയേ
തിടുക്കം കൊണ്ട് ഞാൻ ഇന്നു മടുത്തിരുപ്പല്ലേ
പടക്കം പോലെ ഉള്ളിൽ പൊട്ടി ചിരിക്കൂല്ലേ
എൻ്റെ കരളിലോട്ടു കറങ്ങി എത്തൂലേ
വാ വാ
ആ തട്ടു തട്ടണ തട്ടാണേ
മുട്ടു മുട്ടണ മുട്ടാണേ
തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ
ചക്കരമാവിൻ്റെ കൊമ്പത്തിരിക്കണ
മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ
എത്തീട്ടും തൊട്ടില്ല തൊട്ടീട്ടും എത്തീല
എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ
ഇളംകരിക്കിൻ്റെ കണ്ണു പൊത്തുമ്പോൾ
തെറിച്ചു തുള്ളണ മിണ്ടാപ്പെണ്ണേ
വാ വാ
ഹെയ് ജംബരക്കാ ജംബോരക്കാ
ജംബോരായ് ഒരാ ജംബോരക്കാ
ജംബോരക്കാ ജംബോരക്കാ
ജംബുക്കാ ജിംബുക്ക ജംബോരക്കാ
ആ തട്ടു തട്ടണ തട്ടാണേ
മുട്ടു മുട്ടണ മുട്ടാണേ
തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ
ജംബോരക്കാ ജംബോരക്കാ
ജംബോരായ് ഒരാ ജംബോരക്കാ
ജംബോരക്കാ ജംബോരക്കാ
ജംബുക്കാ ജിംബുക്കാ ജംബോരക്കാ
ഹി ഹി ഹി ആ

WRITERS

Kaithapram, M Jayachandran

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist