LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kannondu Chollanu

Apple Music logo
Deezer logo
Spotify logo
Lyrics
ആ ആ ആ ആ ആ

ലെയ്‌ ലെയ്യ് ലെയ്‌ ലെയ്യ് ലെയ്‌ ലെയ്യ് ലെയ്‌ ലെയ്യ്
കണ്ണോണ്ട്​ ചൊല്ലണ്
മിണ്ടാണ്ടു മിണ്ടണ് ​
പുന്നാര പനംതത്ത ദൂരെ
ചുണ്ടോണ്ട് ചൊന്നത്
നെഞ്ചോണ്ട് കേക്കണ്​
പഞ്ചാരപ്പനം തത്ത കൂടെ

പൂവരശിൻ ചില്ലയൊന്നിൽ
കിളിരണ്ടും കൂടണഞ്ഞേ ഹോയ് ​
​മാരിവില്ലിൻ തേരിറങ്ങി
മഴവന്നു കൂട്ടിരുന്നേ
മഴ വന്നു കൂട്ടിരുന്നേ
കണ്ണോണ്ട് ഉം ഹം
മിണ്ടാണ്ട്
പുന്നാര പനംതത്ത ദൂരെ

ആറ്റിറമ്പും​
പൂവരമ്പും ഹായ്
ആറ്റിറമ്പും പൂവരമ്പും
വീശും കാറ്റിൻ കാതിൽ
ഏതോ കാര്യം ചൊല്ലീ മെല്ലേ
ആർത്തു പെയ്തൂ ആദ്യാനുരാഗം
മീട്ടുമേതോ പാട്ടെന്ന പോലെ
ഏ ആ മലയിലീമലയിലാടിമുകിലോടി വരുമീപ്പുഴയിൽ തേടുമൊരു കന്നിപ്പെണ്ണായ്
മഴനിലാവു പൊയ്കപോലെ ​
തിങ്കളേതോ തോണി പോലെ ഉം
​​കണ്ണോണ്ട്​ ചൊല്ലണ്
മിണ്ടാണ്ടു മിണ്ടണ് ​
പുന്നാര പനംതത്ത ദൂരെ

തിം താ തിം താ തിം താ തിം താ തിം താ തിം താ

ഓ ഓർത്തതെന്തേ
കാത്തതെന്തേ
ഓർത്തതെന്തേ
കാത്തതെന്തേ
അല്ലിപ്പൊൽത്താമരേ നിൻ്റെ
ചുണ്ടിൽ തേനൂറവേ
ആർക്കു വേണ്ടീ കാതോർത്തു നിന്നു
രാവുറങ്ങാതീറൻ നിലാവിൽ
ഏ ആ കടവിലീക്കടവിലാളുമൊരു തോണി തരുമീപ്പൂഴലാകെയൊരു തണ്ണീർത്താളം
ഒരേ കിനാവിൽ വീണ പോലെ
ഒഴുകിയെങ്ങോ പോണപോലെ
ഉം കണ്ണോണ്ട്​ ചൊല്ലണ്
മിണ്ടാണ്ടു മിണ്ടണ് ​
പുന്നാര പനംതത്ത ദൂരെ
ദൂരെ
ചുണ്ടോണ്ട് ചൊന്നത്
നെഞ്ചോണ്ട് കേക്കണ്​
പഞ്ചാരപ്പനം തത്ത കൂടെ
പൂവരശിൻ ചില്ലയൊന്നിൽ
കിളിരണ്ടും കൂടണഞ്ഞേ ഹോയ് ​
​മാരിവില്ലിൻ തേരിറങ്ങി
മഴവന്നു കൂട്ടിരുന്നേ
ഹോ മഴ വന്നു കൂട്ടിരുന്നേ

ആ ആ ആ ആ ആ

WRITERS

S RAFEEQ AHMED

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist