LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mazhavillanu

Apple Music logo
Deezer logo
Spotify logo
Lyrics
രതിനിർവേദം രതിനിർവേദം
രതിനിർവേദം രതിനിർവേദം
രി മാ പ പ മാ മാ നീ മാ
നീ മരി നീ സനി
സ സ സ രി സ സ
രി സ നീ മാ പ
രി രി രി മാ രി നീ സ സ സ

മഴവില്ലാണോ മലരമ്പാണോ
മയിലാടുന്നോ മഴ ചാറുന്നോ
അറിയാതെ രാത്രി മുല്ലകൾ
പൂത്തുലഞ്ഞിടും ചന്തമോ
ഇണചേരുമീ നീല രാവിനും
വെണ്ണിലാവിനും നാണമോ
അണിയുമീ സിരകളിൽ
പടരുമീ കുളിരിൻ സുഖമോ
രതിനിർവേദം രതിനിർവേദം
രതിനിർവേദം രതിനിർവേദം

രി രി മ രി നീ സ സ സ സ

നിറമന ശലഭങ്ങൾ
ചിറകാർന്നു പാറുന്നൂ
ദല മർമ്മരം പോലെ
പറയാതെ പറയുന്നു

അതിമധുര രാഗം
അധരമധു ഗീതം
തഴുകുന്ന നെഞ്ചിലെ
പ്രണയ മെയ് വിടരാൻ കൊതിയോ

രി മാ പ പ മാ മാ നീ മാ
നീ മരി നീ സനി
സ സ സ രി സ സ രി സ നീ മാ പ
രി രി രി മാ രി നീ
സ സ സ

മഴവില്ലണോ മലരമ്പാണോ
മയിലാടുന്നോ മഴ ചാറുന്നോ
അറിയാതേ രാത്രി മുല്ലകൾ
പൂത്തുലഞ്ഞിടും ചന്തമോ
ഇണചേരുമീ നീല രാവിനും
വെണ്ണിലാവിനും നാണമോ
അണിയുമീ സിരകളിൽ
പടരുമീ കുളിരിൻ സുഖമോ

രതിനിർവേദം രതിനിർവേദം

WRITERS

Karthika Vaidyanathan, M.Jayachandran

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist